0%

Chapter Title : ഓമനയുടെ വെടിപ്പുര 4 [Poker Haji]

കല്ല്യാണം കഴിഞ്ഞ സമയത്താ അവളു അമേരിക്കയില്‍ പോയതു.അവിടെ മോള്‍ക്കും ഭര്‍ത്താവിനും ഒരു ചെറിയ ആക്‌സിഡന്റു പറ്റി'
'അയ്യൊ എന്നിട്ടു.'
ഓമന ആശ്ചര്യത്തോടെ പറഞ്ഞു
'നില്ലു ഞാന്‍ പറയട്ടെ .അവിടെ കൊച്ചുമോനെ നോക്കാനും ഒക്കെയായി അവളു പോയതാ.അവരുടെ കാറില്‍ വേറെ വണ്ടി വന്നിടിച്ചതാ.രണ്ടു പേരുടേയും കാലോടിഞ്ഞിട്ടുണ്ടു കുഞ്ഞിനു കുഴപ്പമൊന്നുമില്ല.വേറെ ജോലിക്കാരൊക്കെ ഉണ്ടെങ്കിലും മോള്‍ക്കൊരേ നിര്‍ബന്ധം അമ്മ ചെല്ലണമെന്നു അതു കൊണ്ടുഅവരൊന്നു പിക്കപ്പാവുന്നതു വരെ അവളവിടെ നിക്കാന്‍ തീരുമാനിച്ചു.'
'എന്തായാലും വേറെ കുഴപ്പമൊന്നുമില്ലല്ലൊ അല്ലെ '
'വേറെ ഒരു കുഴപ്പമൊന്നുമില്ല അതു കൊണ്ടാ അവന്റെ കല്ല്യാണത്തിനു ഞാന്‍ എത്താതിരുന്നതു.പിന്നെ അവളും കൂടിയങ്ങു പോയപ്പോള്‍ പെട്ടന്നങ്ങു സായിമോനെയും കളഞ്ഞിട്ടു വരാന്‍ പറ്റില്ലല്ലൊ അവനെ നോക്കാനൊരാളെ ഏല്‍പ്പിക്കേണ്ടെ .എല്ലാവരുമായൊന്നും അവന്‍ ചെരില്ല നിങ്ങള്‍ക്കുമറിയാമല്ലൊ അതൊക്കെ.'
'അറിയാം സാറെ അറിയാം ഇത്രേം ബുദ്ധിമുട്ടൊക്കെ ഉണ്ടെങ്കിലും സാറു ഞങ്ങളെ അന്വേഷിച്ചു വന്നല്ലൊ അതുമതി.'
'ആ ഇങ്ങനത്തെ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നതു കൊണ്ടാ ഞാന്‍ ഫോണ്‍ വിളിച്ചപ്പൊ ഒന്നും പറയാതിരുന്നതു.'
'ഇപ്പൊ സായി മോന്റെ അടുത്താരാ ഉള്ളെ '
'അതൊ ഇപ്പൊ ഒരാളുണ്ട് അതവിടുത്തെ ഒരാള്‍ ഏര്‍പ്പാടാക്കിത്തന്നതാ.പുതിയ ആളായതു കൊണ്ട് എനിക്കു കൂടുതല്‍ ദിവസം വിട്ടു നില്‍ക്കാനും പറ്റില്ല'
'എങ്കി സാറിനു അവനേയും ഇങ്ങോട്ടു കൊണ്ടു വന്നൂടായിരുന്നൊ.'
'ഓഹ് അതൊന്നും നടക്കില്ല കിണ്ണാ അവനേം കൊണ്ടു ഇത്രേം ദൂരം വണ്ടി ഓടിക്കാന്‍ തന്നെ പാടാ.എന്തായാലും നാലഞ്ചു ദിവസം ഞാനിവിടെ കാണും പിന്നെ തിരിച്ചു പോണം.'
'ആണൊ വളരെ സന്തോഷം എന്തായാലും സാറു വന്നല്ലൊ.സാറു വരുമെന്നു കരുതി ഞാന്‍ കല്ല്യാണത്തിനു മുന്നെ തന്നെ ബംഗ്ലാവൊക്കെ അടിച്ചു വാരി വൃത്തിയാക്കി വെച്ചിരിക്കുവാ.'

💬 Comments

View all comments