0%

Chapter Title : ഓമനയുടെ വെടിപ്പുര 9 [Poker Haji]

ഓമനയെ നോക്കി
'ങ്ങേ അമ്മയിതെന്തുവാ ഇതുവരെ ഒരുങ്ങിയില്ലെ.'
'ഓഹ് പിന്നെ ഒരുങ്ങിക്കെട്ടി എന്നെ പെണ്ണു കാണിക്കാന്‍ കൊണ്ടു പോകുവല്ലെ എനിക്കിതൊക്കെ മതിയെടി പെണ്ണെ.ഒരുങ്ങിയാലും ഒരുങ്ങിയില്ലേലും സാറെന്നെ ഒരുപാടു കണ്ടിട്ടുള്ളതാ.നിങ്ങളല്ലെ പുതു ജോഡികള്‍ നിന്നെ അദ്യമായിട്ടു കാണാന്‍ പോകുവല്ലെ അപ്പൊ മോളു നല്ല പോലെ ഒരുങ്ങി വേണം ചെല്ലാന്‍.'
'ഊം എങ്ങനുണ്ടു കൊള്ളാമൊ അമ്മെ'
അവളൊന്നു നിന്ന നില്‍പ്പില്‍ കറങ്ങി കാണിച്ചു.
'ഊം കൊള്ളാമെടി നിന്നെ കണ്ടാ ആരാടി ഇഷ്ടപ്പെടാത്തെ.'
'ഊം ഊം ഊതല്ലെ അമ്മെ '
'ഊതിയതല്ലെടി മോളെ സത്യം പറഞ്ഞതാ.'
അപ്പോഴേക്കും സന്തോഷ് കുളി കഴിഞ്ഞെത്തി
'ടാ ഒന്നു പെട്ടന്നു വാടാ.ഞങ്ങളു രണ്ടും റെഡിയായിരിക്കുവാ.'
'ആ ദാ വരുന്നമ്മെ'
സന്തോഷ് പെട്ടന്നു തന്നെ ഷര്‍ട്ടും മുണ്ടും എടുത്തിട്ടു കൊണ്ടു തലമുടി ചീകിക്കൊണ്ടു വരാന്തയിലേക്കു ചെന്നു.
'വാ അമ്മെ പോകാം'
'ആഹാ റെഡിയായൊ എങ്കി ഞാന്‍ കതവൊക്കെ അടച്ചിട്ടു വരാം'
ഓമന പോയി വീടു മൊത്തം അടച്ചു പൂട്ടി താക്കോല്‍ കയ്യില്‍ വെച്ചിട്ടിറങ്ങി.ഓമന മുന്നിലും സന്തോഷും ഷീജയും പുറകിലായും നടന്നു.
'ടാ നമുക്കു തോട്ടത്തിലൂടെയങ്ങു പോകാം.റോഡില്‍ കൂടി പോകുന്നതു ദൂരമല്ലെ പിന്നതുമല്ല എല്ലാരും കൂടി എങ്ങോട്ടാണെന്നു കാണുന്നവരോടൊക്കെ സമാധാനം പറയണം.'
തോട്ടത്തിലൂടെ കുന്നു കേറിയിറങ്ങി പത്തു പതിനഞ്ചു മിനിട്ടു കൊണ്ടു മൂന്നു പേരും ബംഗ്ലാവിലെത്തി.സാറു ചിലപ്പൊ അവിടെവിടെങ്കിലും കാണുമെന്നു കരുതി ഓമന അവരേയും കൊണ്ടു അടുക്കള വഴിയാണു അകത്തേക്കു ചെന്നതു
'ടീ'
അടുക്കളയില്‍പുറം തിരിഞ്ഞു നിന്ന സിന്ധു ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.
'ങ്ങേ ഇതേതു വഴി കേറി വന്നു'
സിന്ധു ഓടി വന്നു ഷീജയെ കെട്ടിപ്പിടിച്ചു.

💬 Comments

View all comments