0%

Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]

Author : Kambikathakal Read All Parts 283

വേണ്ട്ര വയറു നിറഞ്ഞു കോപ്പ് നിങ്ങള് കഴിച്ചിട്ട് വാ  ടി എന്താ വേണ്ടെന്ന് വെച്ച പറഞ്ഞോ ട്ട അല്ലടി സുമേ ഫസ്റ്റ് ഇയർ പിള്ളേർക്ക് എന്തേലും ഒരു പണി കൊടുക്കണ്ടേ ഓർഡർ ചെയ്ത സാധനങ്ങൾ കഴിച്ചുകൊണ്ട് രാഗി പറഞ്ഞു. പിന്നെ നീ അങ്ങ് ചെയ്ത മതി അതൊന്നും പറ്റില്ല ഇവന്മാർ നമ്മളെകൊണ്ട് ചെയ്യിച്ച പോലെ ഒക്കെ ചെയാടി. അവസാനം ഓരോ പുലിവാല് ഒപ്പിച്ചു വരരുത് ട്ട ഓ അവസാന തുള്ളി കുടിക്കാനുണ്ടായിരുന്ന ജ്യൂസും കുടിച് അവർ പുറത്തിറങ്ങി  രാഗി നേരെ ക്ലാസിലേക്ക് പോയി. പിറന്നാൾ ആയിട്ട് അമ്പലത്തിലൊക്കെ പോയോ പിന്നെ പോവാതിരിക്കോടി സ്വൽപ്പം നേരം വൈകി എന്ന് മാത്രം അമ്പലത്തിൽ എത്തുമ്പോഴേക്കും നട ചെറുതായി ഒന്ന് അടച്ചു അയ്യോ എന്നിട്ട് എന്നിട്ടെന്താ കുറി തൊട്ട് പോന്നു ഉം അതിനൊക്കെ നേരത്തെ എണീക്കണം ഉവ്വ പിറന്നാളാണെന്നു അറിഞ്ഞത് തന്നെ ഇന്നു രാവിലെയാ ഉം ബെസ്റ്റ്. അതും പറഞ് ഗ്രൗഡിലേക്ക് പോയി തണൽ ഉള്ള സ്ഥലത്‌ ചെന്നിരുന്നു. ടി നീ കുട എടുത്തിട്ടില്ലേ ഉം അത് പറഞ് നിക്ക്‌ബോഴേക്കും ചെറുതായി മഴ പെയുവാൻ തുടങ്ങി. മഴ കൂടുതലാവുമ്പോഴേക്കും അനൂപ് കുട നിവർത്തി അതിൽ എഴുതിയിരിക്കുന്നത് വായിച്ച് ചിരിച്ചു പോയി ഇത് എന്താടി സുമലക്ഷ്മി അതെ +2ല് പഠിക്കുമ്പോ വേടിച്ച കുടയ അപ്പൊ തെറ്റാതിരിക്കാൻ വേണ്ടി തമാശക്ക് eഴുതിയതാ ഉം നന്നായിണ്ട് കുട ചൂടി രണ്ടുപേരും കോളേജിന്റെ വരാന്തയിലേക്ക് നടന്നു. ഒരു കൈ കൊണ്ട് സുമയുടെ തോളിൽ ചേർത്ത് പിടിച്ചാലോ എന്ന് ഒരു നിമിഷം അനൂപിന് തോന്നി. ഇവന് ഒന്നും കൈ

💬 Comments

View all comments