ഇപ്പോ തന്നെ അടുത്ത പാർട്ട് എഴുതി കഴയ്റയെ ഉള്ളൂ. അപ്പോഴേക്കും ഇത് വരെ എഴുതിയത് എല്ലാം പോയി. ചേച്ചി പറഞ്ഞപോലെ പാരഗ്രാഫ് തിരിച്ചും വാചകങ്ങൾ വേർതിരിച്ചൊന്നുമല്ല. ഇത് വരെ എഴുതിയ പോലെ ആണ് എഴുതിയത്. ഇനി എല്ലാം ആദ്യംപൂഥ്യo എഴുതണം. അത് ആകെ വട്ട് പിടിക്ക
Enthina aadyam poodyam ezhuthane.. Athu motham google input toolil paste cheyya.. Pinne oro varikal kazhiyumbo kuthukal iduaka.. Nalo ancho varikal aayal Enter adikkuka. Appo adutha paragraaph aayi.. Pinne samsaram oronnum vevvere line aakkuka.. Athungale inverted comma yil aakkuka... Ithre ullu..
ഗൂഗിൾ ടൂളിൽ തന്നെ എഴുതുന്നെ.പിന്നെ ഒന്നും മനസിലായില്ല. നോക്ക്യോ ക്കട്ടെ
Ini ithonnum patillel.. Ellam koodi oru word file l copy paste cheyth doctorkku ayachu kodukkuka.. Akroonu aareyenkilum (oru part mathram) edit cheyyan kodukkan viswasam undenkil, avarodu comment l poyi help chodich, doctor thru ayachu kodukkuka.. Ivde ellarum akroone help cheyyan thayyarayirikkum. Sure.
അക്രൂസ്... രണ്ടു മൂന്നു ദിവസായിട്ട് നല്ല തിരക്കിലായിരുന്നു.. അതാ വൈകീത്... വായിച്ചെത്തി ട്ടോ... അഭിപ്രായം.. നേരത്തെ പറഞ്ഞത് തന്നെ... സാധാരണ സ്മിതാമ്മേടെ കഥയിലാ ക്യാംപസ് സംസാരം ഏറ്റവുമധികം കാണാറ്.. അത് പക്ഷെ വലിയൊരു നോവലിന്റെ ഭാഗമെന്നോണം ഒരല്പ ഭാഗം മാത്രവും, പിന്നെ അധികവും രാഷ്ട്രീയ സ്വഭാവമുള്ള കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കുമാണ് പ്രാധാന്യം ഉണ്ടായിരുന്നത്... അക്രൂന്റെ കഥയിൽ പൂർണമായും ഒരു ക്യാംപസിലെ റിയാലിറ്റിയെ കൊണ്ടുവന്നിരിക്കുന്നത്പോലെ തോന്നി... അത്രക്ക് മനോഹരം.. ഞങ്ങൾക്കൊക്കെ ഹൈലി നൊസ്റാൾജിക്ക് ആയ സീനുകൾ... പക്ഷെ... നീ ഇതിനെ വീണ്ടും വിധം ശ്രദ്ധിക്കുന്നില്ലെന്ന വലിയൊരു പരാതിയുണ്ട്. ഇതെന്താ പരീക്ഷക്ക് എസ്സേ എഴുതിയ പോലെ എഴുതി വച്ചിരിക്കുന്നത്?? എത്രയോ കഥകൾ ഇവിടെ വായിച്ചു നീയ്.. അതിലൊക്കെ ഇങ്ങനായിരുന്നോ? ഇത്രക്ക് നല്ല രസമുള്ള സീനുകൾ ഇങ്ങനെ എഴുതി വെച്ച്... കണ്ടില്ലേ... ഒരു ഓർഡറില്ലാതെ.. വേഗം പോയി സ്മിതാമ്മേടേം രാജ സാഹിബിൻറേം കിച്ചൂന്റേം അങ്ങനെ നിനക്കിഷ്ടമുള്ളവരുടെ കഥകളിലൂടെ ഒന്നുകൂടി പോയി നോക്കൂ... കഥ വായിക്കാനല്ല... എഴുത്തിന്റെ സ്ട്രക്ച്ചർ മനസ്സിലാക്കാൻ.. വാചകങ്ങൾ എങ്ങനെ തിരിച്ചിരിക്കുന്നു.. സംസാരം എങ്ങനെ ഇൻവെർട്ടഡ് കോമയിൽ എഴുതിയിരിക്കുന്നു... പാരഗ്രാഫ് എങ്ങനെ തിരിച്ചിരിക്കുന്നു.. ഇമ്പോർട്ടന്റായ വാചകങ്ങൾ എങ്ങനെ വേർതിരിച്ച് എഴുതിയിരിക്കുന്നു... അതൊക്കെ നോക്ക്... ഒന്നോ രണ്ടോ കഥകളിൽ നോക്കിയാൽ നിനക്കത് ഈസിയായി പിടികിട്ടും... നീ ഗൂഗിൾ ഇൻപുട്ട് ടൂൾസിലല്ലേ എഴുതുന്നത്. കുത്തും കോമയും ഇൻവെർട്ടഡ് കോമയും എല്ലാം അതിൽ വെച്ച് തന്നെ ആഡ് ചെയ്യണം... എന്നുവെച്ചാൽ... വേർഡിലേക്കോ, ഗൂഗിൾ ഡോക്സിലേക്കോ ഒന്നും കോപ്പി ചെയ്തതിനു ശേഷം അവിടെ വെച്ച് ആഡ് ചെയ്യരുത്.. കാരണം അങ്ങനെ ആഡ് ചെയ്താൽ നമ്മൾ കാണുമ്പോൾ കറക്ട് ആയിരിക്കും.. പക്ഷെ പബ്ലിഷ് ചെയ്യുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറി പോകും.. ഇൻപുട്ട് ടൂൾസിൽ വെച്ച് എല്ലാം ആഡ് ചെയ്താൽ അതേ പോലെ പബ്ലിഷിങ്ങിലും വരും.. സൊ.. അടുത്ത പാർട്ട് അങ്ങനെയായിരിക്കാൻ ശ്രദ്ധിക്കു ട്ടോ... അപ്പോൾ സ്വാഭാവികമായും വായിക്കാനുള്ള സുഖം പത്തിരട്ടിയാവും.. അല്ലെങ്കിൽ ഒരുപാട് എഫേർട്ട് വേണം... പ്രത്യേകിച്ച് സംസാരം അധികമുള്ള കഥകൾ മനസ്സിലാക്കാൻ... സംസാരം അധികമുള്ള കഥകൾക്കെ ജീവനുണ്ടാവു... നിന്റെ കഥയിൽ ജീവൻ തുളുമ്പി നിൽക്കുന്നു.. അതിനെ വേണ്ടും വിധം പ്രെസെന്റ്റ് ചെയ്യണം... ക്ഷമ വേണം.... കേട്ടല്ലോ... അപ്പൊ... അടുത്ത പാർട്ട് നല്ല ഭംഗിയാക്കി എഴുതി തരു... എല്ലാരുടേം ഇഷ്ടമുണ്ടാവും അതിൽ... ഉറപ്പ്.. സ്നേഹത്തോടെ സ്വന്തം സിമോണ.