← Back to ഓ൪മ്മചെപ്പ് 4 [Akhil akrooz]

Comments

ഓ൪മ്മചെപ്പ് 4 [Akhil akrooz] · approved reader discussion

Simona • 2019-03-18 00:29

Akroonodu company illa tta.. ???

MaX • 2019-03-17 03:10

ഈ കഥയ്ക്ക് ഞാൻ ഫസ്റ്റ് ടൈം ആണ് cmnt ചെയുന്നത് sry, ബ്രോ സിറ്റുവേഷൻസ് എല്ലാം കുറച്ച് വിശദീകരിച്ചു എഴുതണം...നല്ല സ്റ്റോറി ആണ്, കുറച്ച് വലിച്ചുനീട്ടി എഴുതണ്ടേടത് അങ്ങനെ എഴുതിയാൽ മാത്രെ വായിക്കാൻ കുറച്ചുകൂടി സുഗമുണ്ടാവു.. ഇമ്പോര്ടന്റ്റ്‌ സിറ്റുവേഷൻസ് ഒക്കെ 2* speed പോയത് പോലെ....അടുത്ത പാർട്ട്‌ അധികം വൈകിപ്പിക്കാതെ ഇടണം ?

Joseph • 2019-03-16 21:04

അക്രൂസ്‌ ഈ പാർട്ടും ഇഷ്ടപ്പെട്ടു

കിച്ചു..✍️ • 2019-03-16 19:54

അക്രൂസ്‌... പാരഗ്രാഫ് തിരിഞ്ഞില്ലല്ലോ പിന്നെ വാക്കുകൾക്കിടയിൽ സ്‌പേസ് കുറച്ചു കൂടുതലാണ് ചിലയിടങ്ങളിൽ ഒന്ന് കൂടെ ശ്രദ്ധിച്ചാൽ മതി അടുത്തതിൽ ശരിയാവും ബാക്കിയൊക്കെ ഒക്കെ ആയി...???

കിച്ചു..✍️ • 2019-03-16 19:49

The first comment ???