Chapter Title : ഓ൪മ്മചെപ്പ്
ഒതുക്കി കെട്ടടി.ആന്ന്.ഞാ൯ പോയിട്ട് വരാo.ടി പോത്തേ ആ ഷാള് ഇട്ടേടി.ആ ഞാനതു മറന്നു.അവല്ടേ ഒരു മറവി.ഷാള് എടുത്തിട്ട് അമ്മക്ക് കവിളില് ഒര് ഉമ്മയും കൊടുത്ത് സുമ വീട്ടില് നിന്ന് ഇറങി.ഇന്നലെ പെയ്ത മഴയുടെയാ പാടത്ത് ആകെ ചെളിയാ.അവള് ചെറിയ വരബിലുകൂടി നടന്ന് ആ തോട്ടിനരികില് എത്തി.അവിടെ നിന്ന് കാല് നന്നായി കഴുകി അവള് റോടിലേക്കു കയറി.സരസ്വതി നമസതുഭൃo വരദേ കാമ രൂപിണി...അബലത്തില് നിന്ന് വെചത്തു് ആ കവലയില് മൊത്തം കേക്കാമായിരുന്നു.അബലം എത്തും തോറും അതിണ്ഡേ ശബ്ദം കൂടി വന്നു.അത് കേട്ടപ്പോള് തന്നെ അവളുടെ മനസിനെ ഭക്തിയുടെ മറ്റൊരു കോണിലേക്ക് എത്തിച്ചു.അ ബല നട വഴി അകത്ത് കടന്ന് തൊഴുത് വലം വെക്കുവാ൯ നോക്കിയ അവള് ആദ്യം ഒന്ന് ഞട്ടി.എടാ തക്കുടു നീ അബലത്തീലോക്കേ വരോ.അത് പിന്നെ ചെചിസെ ഇന്ന് എ൯ടെ പിറന്നാള്ളാ.അപ്പോ പിന്നെ ഇങന്നെ ഒക്കെ വരണ്ടേ.അ അത്യോ ഹാപ്പി ബ൪ത്തടെ ടാ തക്കുടു.ഓ അതിനെന്താ വയ്കിട്ടു വന്നിട്ട് മിഠയി തരാട്ട ചേച്ചി.ആടാ ചെക്കാ ശെരി.അവള് തൊഴുഥ് വലo വേച്ച് കണ്ണാടിയുടെ മുനിലേക്കു പോയി ചെറിയൊരു ചധന കുറി തൊട്ട് പുറത്തേക്കു ഇറങി.10 കഴിഞിട്ട് 1 ക്കൊല്ലമായി വേറെ ഒന്നിനും ഇട്ട് പോന്നൂല്ല.ഇവനെപോലെ ഒരു 4 എണം കൂടി ഇഡഡ് വീടി൯റ്റെ അടുത്ത്.അവള് അതും ഓ൪ത്ത് റോടിലേക്കു ഇറങി.ബസസ് സ്റ്റോപിലേക്ക് നടന്നു.കൃഷ്ണ്ണേട്ടാ ബസു പോയോ?പോകണ്ട നേരം ആയലോ പോയിട്ടില്ല ഇതുവരെ.ഏതാ ബസസ് അപൂസ്സ്.അ അത് കാലത്ത് ആദ്യ ട്രിപ്പ് ഓടിട്ടില്ല മോളെ.ഇന്ന് ഇനി ഇഡാവില്ല.അയോ എന്താ ചെയ്യാ.ഇനി എങന്യാ കോളേജിലു പൂവാ.അടുത്ത ബസ്സ് ഇനി 1 മണിക്കൂ൪
💬 Comments
View all comments