0%

Chapter Title : ഓൺ ലൈൻ സെക്സ് 2 [വിശ്വം]

Author : Kambikathakal Read All Parts 270

ഓൺ ലൈൻ സെക്സ് 2

Online s3x Part 2 | Author : Vishwam

[ Previous Part ] [ www.kkstories.com]


കാര്യമായ പ്രതികരണം ലഭിക്കാത്തതിനാൽ എന്റെ

" ഓൺ ലൈൻ സെക്സ് "
ഒരു വേള നിർത്തിയാലോ എന്ന് ഞാൻ ചിന്തിച്ചതാണ്...

പക്ഷേ പിന്നെയും ഒരു വീണ്ടുവിചാരം വന്നതിനാൽ തുടരാൻ തീരുമാനിക്കയാണ്....

വായനക്കാരെ കമ്പിയുടെ തുമ്പത്ത് എത്തിക്കാൻ ഞാൻ ആവും വണ്ണം ശ്രമിക്കാം എന്ന ഉറപ്പോടെ എഴുതി തുടങ്ങുന്നു..

മാന്യ വായനക്കാരുടെ നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നു......

കുറഞ്ഞ ദിവസത്തെ ബോധപൂർവ്വമായ ഇടപെടൽ കൊണ്ട് സഹ തൊഴലുകാരൻ ചുള്ളൻ വിവേകിനെ നന്നായി അടുപ്പിച്ച് എടുക്കുവാൻ രാഖിക്ക് കഴിഞ്ഞു

ഇപ്പോൾ സ്വതന്ത്രമായി ഇടപഴകാൻ രാഖിക്ക് സാധിക്കുന്നുണ്ട്... എന്നും കുശലം പറയാൻ വയ്യാണ്ടായിട്ടുണ്ട്

സ്വാതന്ത്ര്യം കൂടിയപ്പോൾ മനസ്സിൽ കൊണ്ടു നടന്ന സമസ്യയ്ക്ക് ഉത്തരം തേടാൻ രാഖി തീരുമാനിച്ചു...

"അതേ.... മറ്റൊന്നും തോന്നില്ലെങ്കിൽ ഒരൂട്ടം കാര്യങ്ങൾ ഞാൻ ചോദിച്ചോട്ടെ... ?"

രാഖി കുണുങ്ങി കുണുങ്ങി വിവേകിനോട് ചോദിച്ചു...

"എന്നോട് വല്ലോം ചോദിക്കാൻ രാഖിക്കെന്തിനാ മുഖവുര... ?"

എന്തും ചോദിച്ചോളാൻ രാഖിക്ക് സർവ്വ സ്വാതന്ത്ര്യം...

"അതേ.... ഇപ്പോൾ ചെറുപ്പക്കാർ ആരെങ്കിലും ഇങ്ങനെ കൗപീനം ധരിക്കുമോ...?"

ചോദിക്കുന്നത് നാണക്കേടാണ് എന്നറിഞ്ഞ് തന്നെ രാഖി ചോദിച്ചു

രാഖിയുടെ ചോദ്യം കേട്ടാൽ കടുത്ത ചമ്മൽ വിവേകിൽ നിന്നും പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല...

" ഓ... അതോ...? കാവിന്റെ പരിശുദ്ധിക്ക് അതാ നല്ലത് എന്ന് വീട്ടുകാർ മുമ്പ് പറഞ്ഞു... പുറത്ത് ഒന്നും ധരിക്കില്ല.... "

കൂളായി വിവേക് ചിരിച്ചു കൊണ്ട് പറഞ്ഞു.

ചിരിയിൽ രാഖിയും പങ്ക്

💬 Comments

View all comments