0%

Chapter Title : ഓണ അവധിയിൽ  വന്ന ഭാഗ്യം -2

Author : Raahul Read All Parts 1.5K

കരയിൽ നിൽക്കുകയാണ്... മൊത്തം നനഞ്ഞു കുതിർന്ന ടീ ഷർട്ടും ചെറിയ നിക്കറും... പെണ്ണിന്റെ പുറം ഭാഗമാണ് കാണാൻ സാധിക്കുന്നത് .. ഇവളുടെ ചന്തി ഇത്രയ്ക്കു തള്ളിച്ച എന്താ...? അരക്കെട്ടു വിടർന്നു .. തുടയുടെ പുറം ഭാഗം ... എല്ലാം കണ്ടു ഞാൻ സാധനത്തിൽ അറിയാതെ കൈ പിടിച്ചു പോയി...

ഞാൻ കുളത്തിനടുത്തേക്കു നടന്നു..  അനഖയോടും പെങ്ങളോടും ഞാൻ മിണ്ടല്ലു എന്ന്  അംഖ്യം കാണിച്ചു...പതുങ്ങി ആതിരയുടെ പുറകിൽ ചെന്ന് അവളെ കുളത്തിലേക്ക് തള്ളി ഇട്ടു..." ആയ്യോ ...." എന്ന് പേടിയോടെ അവൾ കുളത്തിലേക്കു വീണു... അപ്രതീക്ഷിതമായ ആ തള്ളലിൽ അവൾ പേടിച്ചു പോയി... മറ്റു രണ്ടാളും ആർത്തു ചിരിച്ചു... വെള്ളത്തിൽ നിന്നും പൊന്തി വന്ന ആതിര ആയപ്പോഴാണ് എന്നെ കാണുന്നെ..." എടാ ദുഷ്ട...നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...." ദേഷ്യത്തോടെ എന്നെ നോക്കി അവൾ.

ഞാൻ ബനിയൻ ഊരി ബർമുഡ ഇട്ടു വെള്ളത്തിലേക്ക് ചാടി... ഞാൻ എഴുന്നേറ്റു നിന്നാൽ കഴുത്തു മുങ്ങില്ല...അത്രയുമേ വെള്ളം ഉള്ളു... ഈ സമയം ആതിര എന്നെ പിടിക്കാൻ വേണ്ടി അടുത്തേക്ക് വന്നു...എന്റെ പുറത്തവൾ തല്ലി ...എനിക്ക് അത് നന്നായി നൊന്തു...വെള്ളം കൂടിയ അടി ആയി പോയി.... " അങ്ങനെ ഇരിക്കും...." അവൾ ചിരിച്ചു... ഞാൻ അവളുടെ അടുത്തേക്ക് നീന്തി ... അവൾ ഒഴിഞ്ഞു മാറി...ഞാൻ പുറകെ ചെന്ന് അവളെ കെട്ടി പിടിച്ചു വെള്ളത്തിലേക്ക് ഇട്ടു മുക്കി... അവൾ കുറച്ചു മാറി വെള്ളത്തിൽ പൊന്തി...

'മതി മതി....നിർത്തിക്കെ രാഹുലെ " പെങ്ങൾ എന്നെ പേടിപ്പിച്ചു .

ഞാൻ " ആ..ശരി "  എന്നായി.

ആതിര വെള്ളത്തിൽ ആയതു കൊണ്ട്

💬 Comments

View all comments