0%

Chapter Title : ഓണ അവധിയിൽ വന്ന ഭാഗ്യം -3

Author : Raahul Read All Parts 1.5K

കാണുന്നെ.....?"

ഞാൻ ഒന്നും മിണ്ടിയില്ല.

" ഇല്ലേലും ഇപ്പോളത്തെ പിള്ളേര് ഇങ്ങനെയാ.....  ഒരു ലിമിറ്റും ഇല്ല ....ഒരു കാര്യത്തിനും...."

" നിനക്കു ഇതൊക്കെ എവിടുന്നാ കിട്ടിയേ...? ഇന്റർനെറ്റ് ഉണ്ടല്ലോ ...അതീന്നായിരിക്കും അല്ലേടാ.....?"

പിന്നേം ഞാൻ ഒന്നും മിണ്ടി ഇല്ല...എന്ത് പറയാനാ.....? എനിക്ക് ഇപ്പൊ ശരിക്കും പേടി കൂടി...പെട്ടോ ....?

കാളി കിട്ടാൻ വേണ്ടി ഓരോ പണിക്കു പോയിട്ട്...ചെ...നാണം കെടുമോ....?

ഞാൻ ആന്റിയുടെ കാലു പിടിക്കാൻ തന്നെ തീരുമാനിച്ചു....

" ആന്റീ....അത്...ഒരു കൂട്ടുകാരൻ തന്നതാ.... സോറി....പ്ലീസ് ... ആരോടും പറയല്ലേ...." ഞാൻ കരച്ചിലിന്റെ വക്കത്തെത്തി.

" എടാ... ഇത്  എന്താണ്... കണ്ടതോ പോട്ടെ... വീട്ടിൽ വന്ന ആന്റിയെ ആണോ....? അല്ല, അതിനു ആന്റി ആണാല്ലോ ആ പയ്യനെ വളക്കണേ ....?!!!"

" ആരാണോ ഇതിലൊക്കെ അഭിനയിക്കണേ .... ഇത്രയും ആൾക്കാർ ചുറ്റും ഉള്ളപ്പോൾ എങ്ങനെയാ ഇതൊക്കെ ചെയ്യാൻ പറ്റുന്നെ.... വൃത്തികെട്ടതുങ്ങൾ....." ആന്റിക്ക് ദേഷ്യം വന്നു.

" .രാഹുൽ..ഇതൊന്നും കാണല്ലു  കേട്ടോ.... നീ സത്യം ചെയ്യൂ...ഇനി കാണില്ല എന്ന്...എന്ന ഞാൻ അമ്മെനോട് പറയില്ല....."

തല്ക്കാലം രക്ഷപെടാൻ വേണ്ടി ഞാൻ സത്യം ചെയ്യാൻ തീരുമാനിച്ചു.

" ഇല്ല ...ആന്റി ഇനി കാണില്ല...സത്യം...."

" ശരി.. എന്ന വിഡിയോ വേറേം ഉണ്ടേൽ എല്ലാം ഡിലീറ്റ് ചെയ്തേ..."

ഞാൻ മൊബൈൽ എടുത്ത് അതിൽ ഉണ്ടായിരുന്ന വിഡിയോകൾ എല്ലാം ഡിലീറ്റ് ചെയ്തു.

" ഹാ...അത് ശരി...ഇത് കുറെ ഉണ്ടല്ലോടാ.....എല്ലാം കളഞ്ഞോ നീ....?"

" കളഞ്ഞു ആന്റീ..... വിശ്വസിക്ക് ....."

ഞാൻ മൊബൈൽ ആന്റിയുടെ കൈയ്യിൽ കൊടുത്തു... " ആന്റി നോക്കിക്കോ....."

ആന്റി മൊബൈൽ സൈഡിലേക്ക് വെച്ചു

💬 Comments

View all comments