Chapter Title : ഓണ അവധിയിൽ വന്ന ഭാഗ്യം 1
അനുസരിച്ചു മിഡി മേലേക്ക് ചുരുണ്ടു കേറി..ഇപ്പൊ മുട്ടിനു മേലെ ആണ് മിഡി...കാലിന്റെ ഇടയിലേക്ക് എനിക്ക് നോക്കാതെ ഇരിക്കാൻ കഴിയുമായിരുന്നില്ല...
കാലു വിടർത്തുമ്പോൾ അകം തുടകൾ ശരിക്കണേ കാണാം... എനിക്ക് സാധനം പെടക്കാൻ തുടങ്ങി.
അവൾ ഈ സമയം ജനലിലൂടെ പുറത്തേക്കു നോക്കുകയാണ്. അതുകൊണ്ട് ഞാൻ നോക്കുന്നത് കാണാൻ പറ്റില്ല.
ഞാൻ ഇവളെ ഒന്ന് വളക്കാൻ പറ്റുമോ നോക്കാൻ തീരുമാനിച്ചു.
" നീ ഒരു രേഷ്മയെ അറിയുമോ ... പഴയ സിനിമ നടി ...?"
രണ്ടും കൽപ്പിച്ചു ഞാൻ ചോദിച്ചു...
" ഏതു രേഷ്മ...? ഞാൻ കേട്ടിട്ട് പോലുമില്ല..!!!.."
" ആണോ.... എന്നാ പോട്ടെ....."
" എന്താടാ കാര്യം.....അത് പറ നീ...."
" എയ് ... ഒന്നുമില്ല....."
" പറയെടാ...ചെക്കാ...." അവൾക്കു ദേഷ്യം വന്നു... " ഒന്നുമില്ലന്നെ....." ഞാൻ പറഞ്ഞു.
" നീ പറഞ്ഞില്ലേൽ നിന്നെ ഞാൻ ശരി ആക്കും...." അവൾ കസേരയിൽ നിന്നും എഴുനേറ്റു ... ബെഡിൽ ഇരിക്കുന്ന എന്റെ നേരെ മുന്നിൽ വന്നു നിന്നു ...ഞാൻ അവളുടെ മുഖത്തേക്ക് നോക്കി...എന്താ ഇവൾ ചെയ്യുക എന്നറിയാനായി...
എന്റെ താടക്കു ഒരു തട്ട് തന്നവൾ : " നീ പറയില്ല...."
" ഇല്ല... നീ എന്ത് ചെയ്യും ?"
അവൾ എന്നെ തള്ളി കട്ടിലിലേക്ക് മറിച്ചിട്ടു... എന്റെ വശത്തായി കട്ടിലിൽ കേറി ഇരുന്നു കൊങ്ങക്ക് പിടിച്ചു...
" പറയെടാ....."
ഞാൻ അവളുടെ കൈകളിൽ പിടിച്ചു തള്ളാൻ നോക്കി... പറ്റണില്ല... അപ്പൊ ഞാൻ ബലത്തിൽ അവളുടെ രണ്ടു കൈകളിലും പിടിച്ചു പൊന്തിച്ചു അവളെ കാമത്തി കാട്ടിലേക്കിട്ടു... രണ്ടു കൈകളും ബലമായി
💬 Comments
View all comments