Chapter Title : ഓണ അവധിയിൽ വന്ന ഭാഗ്യം 6
അവളുടെ അടുത്തേക്ക് ചെന്ന് തുടയുടെ സൈഡിൽ നല്ല ഒരടി കൊടുത്തു പുറത്തേക്കു ഇറങ്ങി.
തിരിച്ചു വീട്ടിലേക്കുകേറുമ്പോഴേ കണ്ടു മുറ്റത്തു അങ്കിളിന്റെ കാർ. ആന്റിയുടെ ഭർത്താവ് വന്നിരിക്കുന്നു.
കൂട്ടികൊണ്ടു പോകാനാണോ....? അയ്യോ...ഇന്നത്തെ കളി പോയല്ലോ...
വിഷമത്തോടെ വീട്ടിലേക്കു കേറിയ ഞാൻ കണ്ടത് കൈലി മുണ്ടു ഉടുത്തു ഹാളിൽ അച്ഛനോട് സൊറ പറഞ്ഞിരിക്കുന്ന അങ്കിളിനെ ആണ്.
അത് ശരി, അപ്പൊ ഇന്ന് ഇവിടെ താങ്ങാൻ ആണ് പരിപാടി.
അപ്പോഴും കളി കിട്ടില്ല...
" ഹാ ...രാഹുൽ... എന്തെല്ലാ ....?"
" സുഖം അങ്കിൾ.... എപ്പോ വന്നു... ഞാൻ ഫ്രണ്ട്സനെ കാണാൻ പോയതാ..."
" ഇവനു വൈകിട്ട് കറക്കം കൂടുതലാ... എന്നും പാതിരാ ആകും വരാൻ..." അച്ഛൻ.
ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്കു കേറി. ആന്റിയും അമ്മയും തിരക്ക് പിടിച്ചു നടക്കുന്നു... കോഴി കറി..നെയ്‌ച്ചോർ...ഉണ്ടാക്കുന്ന തിരക്കാണ്... ആന്റിയെ പാളി നോക്കി... ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു.
കുളി കഴിഞ്ഞു ഞാൻ ഡ്രസ്സ് മാറി.
ആതിര മുന്നിൽ.
" നീ എന്താ എന്നോടിനി മിണ്ടൂലെ ....?"
" ആ...മിണ്ടൂലാ..."
" അതെന്താ.....?"
" സൗകര്യമില്ല മിണ്ടാൻ...എന്തേ ..."
" നീ എന്താടാ ഇങ്ങനെ...അതിനു ഞാൻ എന്ത് ചെയ്തു....?"
" ഒന്നുമില്ല... ഞാൻ അല്ലേ ചെയ്തേ...."
ഞാൻ താഴേക്കിറങ്ങി.
അങ്കിളും അച്ഛനും നല്ല വീശൽ ആണ്... ഏതോ നല്ല വിസ്കി ആണല്ലോ... വായിൽ വെള്ളം ഊറി.
കുറച്ചു സമയം അങ്കിളിനോട് വർത്തമാനം പറഞ്ഞു. അപ്പോഴേക്കും ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞങ്ങൾ എല്ലാരും ഒന്നിച്ചിരുന്നു കഴിച്ചു.
ഞാൻ ഇന്ന് ഹാളിൽ കിടക്കേണ്ടി വരും. എനിക്ക്
💬 Comments
View all comments