← Back to ?️ഓണാശംസകൾ ?️

Comments

?️ഓണാശംസകൾ ?️ · approved reader discussion

Chitra • 25-08-2021 12:16

Hi all....

Shan • 28-11-2021 11:32

ഹയ്

ജോമോൾ • 24-08-2021 23:07

ജി കെ എവിടെ?

FANTCY KING • 24-08-2021 19:45

Kuteta ithoru conservation place akku permanent ayi pls

Sree vidhya • 24-08-2021 10:46

ഓണംശംസകൾ

Jk • 23-08-2021 01:16

@കുട്ടേട്ടന്‍ @site admins

കുറെ ആയില്ലേ കുട്ടേട്ടാ ഇവിടത്തെ write to us എടുത്ത് കളഞ്ഞിട്ടു അത് ഒന്ന് തിരിച്ച് കൊണ്ട്‌ വരൂ...
അല്ലെങ്കിൽ കഥകളിലേ പോലെ ഒരു ചാറ്റ് റൂം ഇവിടെയും ക്രമീകരിച്ചു തരു ഇപ്പൊൾ തന്നെ adminte ശ്രദ്ധയില്‍ പെടുത്താൻ ഉള്ള പല കാര്യങ്ങളും പറയാന്‍ ഒരു വേദിയില്ല

എലിയെ പേടിച്ച് ഇല്ലം ചുടുന്ന പരുപാടി നിര്‍ത്തു..

Adheesh • 22-08-2021 22:11

ഒരു കാര്യം പറഞ്ഞാൽ മോശമായി എടുക്കരുത്. ഈ സൈറ്റിലെ മോഡറേഷൻ അടുത്തിടെ ആയി പരിതാകാരമായ അവസ്ഥയിലാണ്. pedo കഥകൾ വരുന്നുണ്ട്, മര്യാദയില്ലാതെ മോഷ്ടിച്ച കഥകൾ, പ്രേത്യേകിച് ഈ സൈറ്റിലെ തന്നെ പ്രശസ്തനായ ഒരാളുടെ കഥയടക്കം മോഷ്ടിച്ചു. അഡ്മിൻ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.

Jk • 23-08-2021 01:18

Admins inod കാര്യങ്ങൾ പറയാന്‍ പണ്ട്‌ write to us ഉണ്ടായിരുന്നു ചില സംഭവങ്ങള്‍ ഉണ്ടായി എന്നതിന്റെ പേരില്‍ അത് എടുത്ത് കളഞ്ഞത് ആണ് അത് ഉള്ളത് ആണ് നല്ലത് എന്ന് തോന്നുന്നു

കുറുമ്പൻ • 22-08-2021 20:58

ഓണാശംസകൾ

രാമേട്ടൻ • 23-08-2021 21:06

Krimikadi ullavare pedichitt arenkilum ini oralude kadha thudarumo

രാജുമോന്‍ • 22-08-2021 20:23

ഓണാശംസകൾ.

R • 22-08-2021 19:24

Oru റിക്വസ്റ്റ് randu കഥകൾ വളരെ ഇഷ്ടമായി pakshe discontinue annu ആർകെങ്കിലും onnu കംപ്ലീറ്റ് cheysn പറ്റുമോ പേര് ഫാമിലി  affairs and സെക്സ് പാലസ്

Sheldon Cooper • 22-08-2021 18:38

കമ്പികാർട്ടൂൺ എങ്ങനെയാണ് സബ്‌മിറ്റ് ചെയ്യണ്ടേ അറിയുന്നവർ പറഞ്ഞു തരുമോ?

കൊമ്പൻ • 22-08-2021 22:46

Create PDF and share to Dr.Kuttetan

ശ്രീലക്ഷ്മി അറക്കൽ • 22-08-2021 17:17

Happy Onam

may • 22-08-2021 13:31

എല്ലാര്ക്കും ആശംസകൾ  മറ്റേ ഗ്രൂപ്പില് എന്ന്നെ ചേർക്കാത്ത നിങ്ങളെ ഉറുമ്പു കടിച്ചു
ഇക്കിളി വന്നു പണ്ടാരം അടക്കട്ടെ

Alwi • 22-08-2021 15:13

ഏതാ മറ്റേ ഗ്രൂപ്പ്???

anikuttan • 22-08-2021 12:20

??? എല്ലാവർക്കും ഓണാശംസകൾ???

❣️രാജാ❣️ • 22-08-2021 12:01

ഇതൊരു ചാറ്റ് ബോക്സാക്കി നിലനിർത്തി കൂടെ കുട്ടേട്ടാ...??

It's a humble request...

FANTCY KING • 22-08-2021 17:45

Akkamo kuteta pls

Jk • 23-08-2021 01:19

Yes I too support

latha • 22-08-2021 10:20

ഓണാശംസകൾ

LUCUS HOOD ? • 22-08-2021 03:23

Ithil ekaneya  profile pic add cheyyunne

Jztr • 22-08-2021 02:16

Agni(by MK), story kadhakal.com il unde

SHIHAN 666 • 22-08-2021 01:54

അത് kathakal.com എന്ന സൈറ്റിൽ മാലാഖയുടെ കാമുഖൻ എന്ന് എഴുത്തുകാരന്റെ സ്റ്റോറി ആണ് അതിൽ പോയി search ചെയ്യ് bro

Ambroze • 22-08-2021 00:16

Master നീലാംബരിയുടെ pdf എന്താ കിട്ടാത്തെ
ios ആണ്
ഒന്നൂടെ വായിക്കാൻ

പൂവിലെ മണം ? • 22-08-2021 00:13

Onashamsakal
Waiting അൻസിയ story

Pamman Junior • 21-08-2021 23:24

HAPPY ONAM TO ALL

Soldier • 21-08-2021 23:06

എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും ഓണാശംസകൾ.

പ്രമീള • 21-08-2021 22:11

ഓണപ്പതിപ്പ് ഇത്തവണയും ഇല്ല അല്ലെ

Beast • 21-08-2021 20:51

എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞൊരു ഓണാശംസകൾ ?

solaris⚡_Knight? • 21-08-2021 20:22

Happy Onam

Achu • 21-08-2021 20:21

Happy onam

Maalu • 21-08-2021 20:07

Happy onam

Jack sparrow • 21-08-2021 20:01

Happy onam

A Ashok • 21-08-2021 19:19

Happy onam ❤️❤️❤️

kutubdden • 21-08-2021 19:03

Happy Onam

Adil Knight • 21-08-2021 18:26

Happy Onam to all!!!

Krish • 21-08-2021 18:24

നന്മനിറഞ്ഞ നല്ല നാളെക്കായി എല്ലാവർക്കും എന്റെ ഓണാശംസകൾ ❤❤❤❤❤......... തകർക്കെടാ പിള്ളേരെ ???

Dexter ???? • 21-08-2021 18:15

എന്റെ എല്ലാ ചങ്കുകൾക്കും ഹാപ്പി ഓണം  ❤????

രേഖ • 21-08-2021 18:01

ഇവിടെയുള്ള എല്ലാ കൂട്ടുകാർക്കും ഓണാംശംസകൾ

ആദി 007 • 21-08-2021 16:23

Happy onam?

VISHNU • 21-08-2021 16:22

HAPPY ONAM??

കർണ്ണൻ • 21-08-2021 16:16

അങ്ങനെ കമ്പിക്കുട്ടൻ കുടുംബത്തിലെ വായനക്കാരനായി വന്നതിന് ശേഷമുള്ള ഒൻപതാമത്തെയോ പത്താമത്തെയോ ഓണമാണിത്. അർജുനചരിതം എന്ന കഥയിൽ തുടങ്ങിയ വായന ഇന്ന് ഞാനും എന്റെ ചേച്ചിമാരിലും എത്തി നിൽക്കുന്നു.

ഈയൊരു സന്ദർഭത്തിൽ തീരാത്ത കടപ്പാടുള്ളത് ഒരു ദശകത്തിലധികമായി ഈ വായനാ ലോകം നമുക്ക് ഒരുക്കിത്തന്ന ഇതിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന കുട്ടേട്ടൻ അഡ്മിൻസിനാണ്. ♥️♥️♥️♥️

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മിക്കകഥകളും വായിക്കാറുണ്ട്. ആദ്യമൊക്കെ ലൈക്‌ മാത്രമായിരുന്നെങ്കിൽ പിന്നീട് പല ഐഡികളിലും വന്നു കമന്റുകളിലൂടെയും സപ്പോർട്ടും അഭിപ്രായങ്ങളും അറിയിക്കാറുണ്ട്.

ഈ ഒരു നീണ്ട കാലയളവിൽ ധാരാളം എഴുത്ത്കാരെ സ്മരിക്കാനുണ്ട്.അവരിൽ ഇപ്പോഴും എഴുത്ത് തുടരുന്നവരുമുണ്ട്.ഇടക്ക് വെച്ച് പിരിഞ്ഞു പോയവരുമുണ്ട്. അവരിൽ വെറും കമ്പിക്ക് വേണ്ടി വായനക്കാരെ രസിപ്പിച്ച എഴുത്ത്കാർ മുതൽ മനസ്സിന്റെ അടിത്തട്ടിൽ നിന്ന് പെറുക്കിയെടുത്ത വരികളെ തങ്കലിപികളിൽ രേഖപ്പെടുത്തിയവർ വരെയുണ്ട്. അവരുടെ പരിശ്രമങ്ങളെയും അദ്ധ്വാനങ്ങളെയും സ്മരിക്കാതെ ഒരു നന്ദിവാക്കും പൂർണ്ണമാകില്ല.

ഇനിയും ഈ സൈറ്റ് വിജയകരമായി തുടർന്ന് കൊണ്ട്പോകുവാൻ അഡ്മിൻസിനും വരികളിലൂടെ അത്ഭുതം സൃഷ്ടിക്കാൻ ഇതിലെ എഴുത്ത്കാർക്കും ഇവർക്കെല്ലാർക്കും പിന്തുണയും പ്രോത്സാഹനവും കൊടുക്കാൻ ലക്ഷക്കണക്കിന് വരുന്ന ഇതിലെ വായനക്കാർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ഈ കുടുംബത്തിലെ എല്ലാ സഹോദരീസഹോദരൻമാർക്കും ഒരായിരം ഓണാശംസകൾ നേരുന്നു ???????????????????????????????

N:B എന്റെ ഒറ്റക്കൊമ്പനെക്കുറിച്ചു ആർക്കെങ്കിലും വല്ല വിവരവുമുണ്ടോ???? പിരിഞ്ഞു പോയ പല അതുല്യപ്രതിഭകളുടെയും തിരിച്ചു വരവ് സന്തോഷിപ്പിച്ചെങ്കിലും ഇന്നും മനസ്സിൽ നൊമ്പരമായി നിൽക്കുന്നത് ചുരുങ്ങിയ കാലം കൊണ്ട് വിരലിലെണ്ണാവുന്ന കഥകളിലൂടെ മനസ്സ് കീഴടക്കി ഒടുവിൽ ഒരു യാത്ര പോലും പറയാതെ പോയ എന്റെ ഒറ്റക്കൊമ്പനാണ്. ചിലപ്പോൾ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലെങ്കിലും ഇന്നും എന്നും അദ്ദേഹത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നു.???

കൊമ്പൻ • 22-08-2021 13:18

ഇത്രയും വലിയ സ്നേഹാദരവുള്ള വാക്കുകൾ എഴുതിയ് കർണ്ണൻ..
ഹാപ്പി ഓണം ❤️

കൊമ്പൻ!!

കർണ്ണൻ • 23-08-2021 22:48

കൊമ്പാ.... താങ്കൾ മേൽ പറഞ്ഞ ഒറ്റക്കൊമ്പനാണോ? ഇത് പുതിയ ഐഡി ആണോ അതല്ല ഈ കാട്ടിലെ മറ്റൊരു കൊമ്പനാണോ???

Beena. P (ബീന മിസ്സ്‌ ) • 21-08-2021 15:41

ഓണാശംസകൾ to all

Abdu • 21-08-2021 15:27

Happy Onam

Kamukan • 21-08-2021 15:15

Happy onam.... ❤️❤️❤️

Butterfly • 21-08-2021 16:51

Happy Onam

Laila • 21-08-2021 14:59

Happy onam

Rizwan • 21-08-2021 16:46

Happy onam hoi hoi

Shark • 21-08-2021 14:49

ഓണമായിട്ട് നല്ല കഥകൾ ഒന്നും ഇല്ലേ...?

സൂർദാസ് • 21-08-2021 14:20

സൈറ്റിലെ എല്ലാ റൈറ്റേഴ്സിനും റീഡേഴ്സിനും അഡ്മിനും കുട്ടേട്ടനും ആയിരമായിരം സമൃദ്ധികളുടെ ഓണാശംസകൾ???

FANTCY KING • 21-08-2021 14:08

Kuteta happyonam

FANTCY KING • 21-08-2021 14:08

Kuteta write to us pole ithu nilnirthane njnagalku parsaparam kathakal suggest okke cheyamallo appo pls

FANTCY KING • 21-08-2021 14:07

എല്ലാവർക്കും fantacy king inte ഓണാശംസകൾ

കൊമ്പൻ • 21-08-2021 14:02

ആഘോഷിച്ചു ആര്മാദിക്കുക പിള്ളേരെ ❤️❤️❤️❤️❤️

ഹാപ്പി ഓണം - കൊമ്പൻ!!!!

FANTCY KING • 21-08-2021 14:19

Cheta matte femdom storyude extended version appo varum

കൊമ്പൻ • 21-08-2021 14:48

Manasamadhamayitt njanonnu sadya undo tte ?

FANTCY KING • 21-08-2021 15:15

Undittu mathi?

കൊമ്പൻ • 21-08-2021 17:41

പായസം കുടിക്കണ്ടേ അപ്പൊ ?

Dexter ???? • 21-08-2021 18:25

ആശാനേ ഹാപ്പി ഓണം

കൊമ്പൻ • 21-08-2021 18:28

Happy thiruonam bro. ?

FANTCY KING • 21-08-2021 19:31

Kazhichitum kudichitum mathi

കൊമ്പൻ • 21-08-2021 19:50

@ ഫാന്റസി king
സെറ്റ് സാരിയുടെ നൈർമല്യവും കൊലുസും മിഞ്ചിയുടെ അനുഭൂതിയുമൊത്തു ചേർന്ന ഓണാശംസകൾ..

ഞെക്കി വലിക്കൂ ഓരോ നിമിഷവും ....
?

Saji • 21-08-2021 13:35

All of yours ഓണാശംസകൾ.

Beena. P (ബീന മിസ്സ്‌ ) • 21-08-2021 15:33

Saji,
ഓണാശംസകൾ.

സ്മിത • 21-08-2021 13:03

എപ്പിഡമിക്കിന്റെ കരുണയില്ലാത്ത ഈ ചുറ്റുപാടിൽ എങ്ങനെ ഓണാശംസകൾ നേരണം എന്ന് എനിക്കറിയില്ല....

എങ്കിലും എല്ലാ വേദനകളെയും മുറിവുകളെയും നഷ്ടങ്ങളെയും മറക്കുവാൻ നമുക്ക് ചിലതൊക്കെ ആവശ്യമുണ്ട്....

ഹാപ്പി ഓണം ഫോർ ഓൾ മൈ ഡിയർ ഫ്രണ്ട്സ്,
റൈറ്റേഴ്സ്...
റീഡേഴ്സ്...
especially to
ഡോക്ടർ കുട്ടൻ...
ആൻഡ് അഡ്മിൻസ്....
??????????

സൂർദാസ് • 21-08-2021 14:17

Happy Onam Smitha??

സ്മിത • 21-08-2021 16:54

ഹാപ്പി ഓണം ???

Beena. P (ബീന മിസ്സ്‌ ) • 21-08-2021 15:38

Smitha,
ഓണാശംസകൾ.

സ്മിത • 21-08-2021 16:55

ഹാപ്പി ഓണം ???

جَاسِرْ • 21-08-2021 12:07

Happy onam