0%

Chapter Title : ഓണക്കളി 2 [മിക്കി]

Author : മിക്കി Read All Parts 1.2K

ചിന്നു ഇവിടെ വന്നിട്ട് ഇപ്പൊൾ ഒന്നര വർഷമേ ആയിട്ടുള്ളു… അതെന്തായാലും അങ്ങനെ തന്നെ നിൽക്കട്ടെ, പക്ഷെ സത്യം എന്താണെന്ന് എനിക്കും ചിന്നുവിനും പിന്നെ എന്റെ ‘എൽസിക്കും’ മാത്രമല്ലെ അറിയൂ.

ചിന്നു ശെരിക്കും തമിഴ്നാട്, തെങ്കാശി സ്വദേശിനിയാണ്, പന്ത്രണ്ടം ക്ലാസ്സിൽ 3 തവണ എഴുതി തോറ്റ പത്തൊൻമ്പത്കാരിയായ ചിന്നുവിനെ ഇനി പഠിപ്പിച്ചിട്ട് കാര്യമില്ല എന്ന് കേരളത്തിൽ ബജ്ജിക്കട നടത്തുന്ന ചിന്നുവിന്റെ അച്ഛനും അമ്മയും മനസ്സിലാക്കിയതോടെ ചിന്നുവിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ അവർ തീരുമാനിച്ചു, അന്ന് ശെരിയെന്ന് തോന്നി ആ അച്ഛനും അമ്മയും എടുത്ത തീരുമാനം പിന്നീട് തെറ്റായപ്പോയി എന്ന് ചിന്നുതന്നെ ആ അച്ഛനും അമ്മയ്ക്കും തെളിയിച്ചുകൊടുത്തു, കേരളത്തിൽ എത്തിയ ചിന്നു 21 വയസ്സുവരെ കന്യകയായി ജീവിച്ചു, ഇരുപത്തൊന്ന് വയസ്സ് കഴിയാറായപ്പോൾ അവൾ ദിവ്യ ഗർഭം ധരിച്ചു, വീട്ടുകാർ എത്ര ചോദിച്ചിട്ടും ദിവ്യ ഗർഭം സമ്മാനിച്ച ദിവ്യനാരാണെന്ന് മാത്രം അവൾ പറഞ്ഞില്ല.. ആ ദിവ്യൻ എന്നെങ്കിലും തിരികെ വരും എന്ന ഉറച്ച വിശ്വാസത്തോടെ അവൾ മുന്നോട്ട് ജീവിച്ചു, എന്നാൽ ആ ദിവ്യൻ ചിന്നുവിനെ പോലുള്ള ഒരുപാട് പെൺകുട്ടികൾക്ക് ദിവ്യ ഗർഭം സമ്മാനിച്ചതും ഇപ്പൊ സമ്മാനിച്ചുകൊണ്ടിരിക്കുന്നതും പാവം ചിന്നു അറിഞ്ഞിരുന്നില്ല…
(ചിന്നുനെ കുറിച്ച് നമുക്ക് ഇനി വഴിയേ അറിയാം അതുപോലെ എൽസിയെകുറിച്ചും, ഇപ്പൊ ചിന്നുവിന്റെ അടുക്കളപ്പണി എന്തായെന്ന് നോക്കാം)
*********
“വിച്ചു….. ഡാ വിച്ചു…. “

“എ… എന്താ…” അവൾ അവന്റെ തോളിൽ തട്ടി വിളിച്ചപ്പോഴാണ് അവൻ ആ ചെറിയ ഓർമകളിൽ നിന്നും ഉണർന്നത്..

“നീ എന്താ സ്വപ്നം കാണുവാണൊ പെട്ടന്ന് തീർക്കാൻ നോക്ക്…ഇല്ലേൽ അവളിപ്പോ വരും” വാതിലിലൂടെ പുറത്തേക്ക് എത്തി നോക്കികൊണ്ട്‌

💬 Comments

View all comments