0%

Chapter Title : ഓണക്കളി 4 [മിക്കി]

Author : മിക്കി Read All Parts 3.2K

അകത്തെ ഫോർമാലിറ്റീസ് എല്ലാം തീർത്ത് D.Free യിൽ കയറി ചെറിയൊരു ഷോപ്പിങ്ങും നടത്തിയ ശേഷം പുറത്തേക്ക് നടന്നു..

ദുബായിൽ നിന്നും പുറപ്പെടുന്നതിന് മുൻപ് വിളിച്ച് പറഞ്ഞതനുസരിച്ച് ‘അജി അമ്മാവനും ഭദ്രൻ അമ്മാവനും’ വെളുപ്പിനെ ഒരുമണിക്കുതന്നെ കൊച്ചി എയർപോർട്ടിൽ എത്തിയിരുന്നു.
—-------/////—---------
എയർപോർട്ടിലെ സെക്യൂരിറ്റി ഹോൽഡിംഗ് ഗെയ്റ്റിന് പുറത്ത്.

🔅(കുറച്ച് നേരം കഥ ‘അജി അമ്മാവന്റെ’ Point Of View ലൂടെ)🔅
—----------------------

വിച്ചുവിന്റേയും പ്രിയമോളുടേയും വരവും കാത്ത് ഹോൽഡിംഗ് ഗെയ്റ്റിന് പുറത്ത് വെയിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു ഞാനും എന്റെ രണ്ടാമത്തെ അനിയൻ ഭദ്രനും.

എയർപോർട്ടിലേക്ക് ഇറങ്ങാൻ നേരം പ്രസാദ് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി പ്രസന്ന അവനുവേണ്ടി ചരുപ്പിലേക്ക് വരാൻ കാത്തിരിക്കുകയാണെന്ന് അതുകൊണ്ട് അവൻ വന്നില്ല.. പക്ഷെ എനിക്ക് പോകാതിരിക്കാൻ പറ്റില്ലല്ലൊ എന്റെ വാണറാണിയല്ലെ ഫ്ലൈറ്റിന് വന്നിറങ്ങുന്നത്, അതുകൊണ്ട് ഞാൻ ഭദ്രനേയും കൂട്ടി നേരെ എയർപോർട്ടിലേക്ക് പോന്നു..

ഫ്ലൈറ്റ് ലാന്റായശേഷം വിച്ചു ഏതോ ഒരു നമ്പറിൽ നിന്നും വിളിച്ച് ഫ്ലൈറ്റ് ലാന്റായ കാര്യം അറിയിച്ചിരുന്നു, വിളിച്ചിട്ടിപ്പൊൾ മുക്കാൽ മണിക്കൂർ കഴിഞ്ഞു.. ഇതുവരെ വിച്ചുവും പ്രിയയും പുറത്തേക്ക് എത്തിയിട്ടില്ല.

“സമയം രണ്ടാവുന്നല്ലൊ..? അവരെ ഇതുവരെ കണ്ടില്ലല്ലോട..?”
എന്റെ തൊട്ടടുത്ത് നിന്നിരുന്ന ഭദ്രനോട് ഞാൻ ചോദിച്ചു.

“ദോ…. ആ വരുന്നത് അവരല്ലേ..?” ഞാൻ പറഞ്ഞ് തീർന്നതും ഭദ്രൻ ഉള്ളിലേക്ക് കൈ നീട്ടികൊണ്ട് എന്നോട് പറഞ്ഞു.

ഭദ്രൻ കൈ നീട്ടിയ ഭാഗത്തേക്ക്‌ നോക്കിയ ഞാൻ കണ്ടു…! വെള്ള ചുരിദാറിനുള്ളിലെ വെളുത്ത മാലാഖയെ…! എന്റെ പ്രിയമോളെ…!

ഒരു ചിരിയോടെ ഞങ്ങളുടെ അടുത്തേക്ക് വരുന്ന വിച്ചുവും പ്രിയമോളും, പക്ഷെ എന്റെ നോട്ടം മുഴുവൻ

💬 Comments

View all comments