Chapter Title : ഓണക്കളി 4 [മിക്കി]
തലയുയർത്തി അമ്മാവന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഒരു വിങ്ങലോടെ ഞാൻ ചോദിച്ചു.
“മോളെ..! ഞാൻ ഇപ്പൊ എന്താ പ..”
അമ്മാവൻ എന്തോ പറഞ്ഞ് തീരും മുൻപെ കാലിന്റെ പെരുവിരലിൽ ഉയർന്ന് നിന്ന ഞാൻ അമ്മാവന്റെ വലത് കവിളിൽ എന്റെ ചുണ്ടുകൾ പതിച്ചു..
അമ്മാവൻ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. ഞാൻ ആ കരച്ചിലിനിടയിലും അമ്മാവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും അമ്മാവനെ കെട്ടിപിടിച്ച് വരിഞ്ഞ് മുറുക്കി.
“ആഹ.. മോളെ എന്റെ കൈ..!”
എന്ന് പറഞ്ഞുകൊണ്ട് അമ്മാവൻ എന്റെ ചുമലിൽ പിടിച്ച് എന്നെ സ്വല്പം പിന്നിലേക്ക് നീക്കി.
“എന്താ അമ്മാവാ..! എന്ത് പറ്റി കൈക്ക്..?”
കണ്ണുനീർ തുടച്ച് മാറ്റികൊണ്ട് ഞാൻ അമ്മാവന്റെ വലത് കയ്യിൽ പിടിച്ചു.
“അഹ്.. ഒന്നുവില്ല മോളെ”
ഇടത് കൈകൊണ്ട് വലത് കൈ മുട്ടിൽ പൊത്തി പിടിച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു.
“കൈക്ക് എന്ത് പറ്റി..? കാണിച്ചെ..!”
ഒരു വെപ്രാളത്തോടെ ഞാൻ അമ്മാവന്റെ അടുത്തേക്ക് പറ്റിചേർന്ന് നിന്നുകൊണ്ട് കയ്യിൽ ബലമായി പിടിച്ച് കൈ മുട്ടിലേക്ക് നോക്കി.
അമ്മാവന്റെ വലത് കൈമുട്ടിന് അത്യാവശ്യം നല്ല വലിപ്പത്തിലുള്ള ഒരു മുറിവ് ഉണ്ടായിരുന്നു.. ചോര കട്ടപിടിച്ച് ഉണങ്ങിയ മുറിവിൽ നിന്നും ചെറുതായ് ചോര പൊടിയുന്നുണ്ടായിരുന്നു.
“അയ്യൊ..! ഇത് എന്താ പറ്റിയെ..? എന്താ അമ്മാവ പറ്റിയെ”
നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ ഉള്ളിൽ നിറഞ്ഞ വിഷമത്തോടെ അമ്മാവനോട് ഞാൻ ചോദിച്ചു, അപ്പഴേക്കും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊട്ടി ഒഴുകാൻ തുടങ്ങി.
“ഏയ്…! എന്തിന മോള് കരയുന്നെ..? ഇതൊരു ചെറിയ മുറിവല്ലെ..! ഇതിന് മോള് കരയുന്നതെന്തിന..? കരയാതെ മോളെ”
അമ്മാവൻ എന്റെ
💬 Comments
View all comments