0%

Chapter Title : ഓണക്കളി 5 [മിക്കി]

Author : മിക്കി Read All Parts 2.1K

എന്നേയും അജിയേയും അവൾ മാറിമാറി നോക്കി,,,,,,,,,, ആ സമയം അവളുടെ ആ കലങ്ങിചുവന്ന കണ്ണുകളിൽ ഭയമൊ വിഷമമൊ ആയിരുന്നില്ല ഞങ്ങൾ കണ്ടത്, മറിച്ച്… ഒരുതരം വികാരം നിറഞ്ഞ ഭാവമായിരുന്നു അവളുടെ കണ്ണുകളിൽ ഞങ്ങൾ കണ്ടത്..

ഇനി നോക്കി നിന്നാൽ ചിലപ്പോൾ പിടിവിട്ടുപോകും എന്ന് മനസ്സിലാക്കിയതുകൊണ്ടാവം അജി അഭിയുടെ നേരെ തിരിഞ്ഞു..

“പറയട.! എവിടെ മറ്റ് വീഡിയോസ്.! പറയാൻ”

അവളിൽ നിന്നും നോട്ടം മാറ്റിയ അജി അഭിയോട് ചോദിച്ചു,,,, പക്ഷെ അപ്പഴും എന്റെ നോട്ടം മുഴുവൻ അവളേതന്നെയായിരുന്നു,,, അവളുടെ നോട്ടം എന്നേയും..

“എ..എന്റെ ക.. കമ്പ്യൂട്ടറിലും.. പി… പിന്നെ ര.. രണ്ട് പെൻഡ്രൈവിലും”

ഭയന്ന് വിറച്ചുപോയ അഭി ഒരു കൊച്ചുകുട്ടിയെപോലെ നിന്ന് പറഞ്ഞു..

“ആ കമ്പ്യൂട്ടറും പെൻഡ്രൈവുമൊക്കെ എവിടാ ഇരിക്കുന്നെ.?”

റൂമിന് ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കികൊണ്ട്‌ അജി ചോദിച്ചു.

“അതൊക്കെ ത…താഴെ എന്റെ പ്രൈവറ്റ് റൂ.. റൂമില”

അവൻ പറഞ്ഞുനിർത്തിയതും.

“ശെരി.! ഇനി ആ റൂം താഴെ എവിടെയാണെന്ന് കാണിച്ചുതരാൻ അനുസരണയുള്ള നല്ല കുട്ടിയായിട്ട് നി എന്റെയൊപ്പം വരുന്നൊ അതോ ഞാൻ നിന്നെ ഇവിടുന്ന് താഴേക്ക് വലിച്ചെറിയണൊ.? ””

പൊടി തട്ടികളയുന്നപോലെ അവന്റെ ചുമലിൽ തട്ടികൊണ്ട് അജി ചോദിച്ചു..

“വേ…. വേണ്ട.. ഞ.. ഞാൻ വന്നോളാം”” ഒരു പേടിയോടെ അഭി പറഞ്ഞു..

“എന്ന നടക്ക്”

മുറിയുടെ വാതിലിലേക്ക് കൈ കാട്ടികൊണ്ട് അജി പറഞ്ഞതും അഭി ആരതിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം വീണ്ടും അജിയുടെ മുഖത്തേക്ക് നോക്കി..

“അമ്മയും എന്റെ കൂടെ വന്നോട്ടെ”

ഒരു ദയനീയ ഭാവത്തോടെ അഭി അജിയോട് ചോദിച്ചു.. അത് കേട്ട ആരതി എന്റെ

💬 Comments

View all comments