0%

Chapter Title : ഓണക്കളി 5 [മിക്കി]

Author : മിക്കി Read All Parts 2.1K

ഞാൻ കണ്ടു,,,,,,,

അതേ വഷളൻ ചിരിയോടെ അജിയുടെ മുഖത്തേക്ക് ഇടംങ്കണ്ണിട്ട് നോക്കിയ ഞാൻ.. ““/അവള് വീണട../”” എന്ന ഭാവത്തോടെ ഒരു കണ്ണ് ഇറുക്കിയടച്ച് കാണിച്ചു,,,,, അജിയുടെ നോട്ടവും എന്റെ മുഖത്തേക്ക് തന്നെയായിരുന്നു.. ഞാൻ എന്തിനാണ് ഈ ഷോയൊക്കെ കാണിക്കുന്നത് എന്ന് അവന് നന്നായിട്ടറിയാം,,,, ““/നടക്കട്ടെ… നടക്കട്ടെ/”” എന്ന ഭാവത്തോടെ എന്നെ നോക്കി ഒരു കള്ള ചിരിയോടെ തലയാട്ടിയ അജി നിലത്ത് വീണ് കിടക്കുന്ന അഭിയുടെ നേരെ തിരിഞ്ഞു..

തറയിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രെമിക്കുന്ന അഭിയുടെ അടുത്തേക്ക് ചെന്ന അജി ഒരു കൈകൊണ്ട് അവന്റെ കഴുത്തിൽ പിടിച്ച് പൊക്കിയെടുത്ത് ഭിത്തിയിലേക്ക് ചേർത്ത് പിടിച്ചു.

“വീട്ടിലുള്ള പെണ്ണുങ്ങളെ കേറി ചൊറിയാൻ നിന്നപ്പൊ നി ഓർത്തില്ല നിനക്കും അതേ പണി തിരിച്ച് കിട്ടുമെന്ന്, അല്ലേടാ.? അല്ലേട മൈരെ.!”

അജിയുടെ ആ പിടുത്തത്തിൽ മറുപടി പറയുന്നത് പോയിട്ട് അവന് നേരെചൊവ്വെയൊന്ന് ശ്വാസമെടുക്കാൻപോലും കഴിയുന്നുണ്ടായിരുന്നില്ല ““ഇഹ്‌…ഹ്.. ഹ്…ഹ്.. ഊഹുഹുഹ്ഹു”” കണ്ണ് രണ്ടും മുകളിലേക്ക് ആക്കിക്കൊണ്ട് ശ്വാസം ഉള്ളിലേക്കെടുക്കാൻ അവൻ ശ്രെമിച്ചുകൊണ്ടിരുന്നു,,,,, ഇനി അവന്റെ കഴുത്തിൽനിന്നും പിടി അയച്ചില്ലെങ്കിൽ ചിലപ്പോൾ അവൻ തീർന്നുപോകും എന്ന് മനസ്സിലാക്കിയ അജി അവന്റെ കഴുത്തിൽനിന്നും പതിയെ പിടി അയച്ചസേഷം സ്വല്പം പിന്നിലേക്ക് നീങ്ങി നിന്നു..

കഴുത്തിൽ നിന്നും പിടി അയഞ്ഞതും അഭി ചുമച്ചുകൊണ്ട് നിലത്തേക്കിരുന്നു…. അതുകണ്ട് അഭിയുടെ അടുത്തേക്ക് ഓടിച്ചെന്ന ആരതി…. അവന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി സേഷം…. പതിയെ അവന്റെ കയ്യിൽ പിടിച്ച് അവനെ തറയിൽ നിന്നും എഴുന്നേൽപ്പിച്ച് നിർത്തി,,..

“മോൻ ഇദ്ദേഹത്തിന്റെ കൂടെ താഴേക്ക് ചെല്ല്, എന്നിട്ട് ആ വീഡിയോസൊക്കെ ഇദ്ദേഹത്തെ ഏൽപ്പിക്ക്.! ഞാൻ

💬 Comments

View all comments