0%

Chapter Title : ഓണക്കളി 5 [മിക്കി]

Author : മിക്കി Read All Parts 2.2K

ഞാൻ വീണ്ടും തുടർന്നു..

“നി പോയി അവളെയൊന്ന് പരിചയപ്പെടുന്നൊ..! നല്ല ഊക്കാൻ സാധനവ.!”” അതേ വഷളൻ ചിരിയോടെതന്നെ ഞാൻ ചോദിച്ചു..

“അതിനൊക്കെ ഇനി ഒരുപാട് സമയം ഉണ്ടല്ലൊ.! സാവധാനം പരിചയപ്പെട്ടോളം”” അവനും ഒരു ചിരിയോടെ പറഞ്ഞ് നിർത്തിയതും.

“അതൊക്കെ പോട്ടെ.! ഇവന്റെ കാര്യം എന്തായി.? വിഡിയോസൊക്കെ ഇവൻ കാണിച്ച് തന്നൊ.? കാണിച്ച് കൊടുത്തോട മൈരെ.?”

അജിയോട് സാവധാനം ചോദിച്ച് തുടങ്ങിയ ഞാൻ അവസാനം അഭിയുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ ചോദിച്ചു… അതിനവൻ “കാണിച്ച് കൊടുത്തു” എന്ന് തലയാട്ടി..

“അപ്പൊ ഇനിയെന്ത.? നമ്മൾ ഇറങ്ങുവല്ലേ.?” അജിയുടെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു..

“പോകാം.! അതിന് മുൻപ് ചെറിയൊരു പണികൂടി തീർക്കാനുണ്ട്””

ഇനി എന്തുപണി എന്ന ഭാവത്തോടെ ഞാൻ അജിയുടെ മുഖത്തേക്ക് നോക്കി,,, അതേസമയം സോഫയിൽ നിന്നും ചാടിയെഴുന്നേറ്റ അജി അഭിയുടെ അടുത്തേക്ക് ചെന്നു,,, അജി അടുത്തേക്ക് ചെന്നതും..

“എ..എന്നെ ഇനി ഒന്നും ചെയ്യല്ലെ.! ഞാൻ ചത്തുപോകും”” അവൻ വളരെ ദയനീയമായി അജിയോട് പറഞ്ഞു..

“ഇതൊക്കെ നീതന്നെ വരുത്തി വച്ചതല്ലെ..! പിന്നെ എന്തൊ ഉമ്പനാടാ ഇപ്പൊ കിടന്ന് മോങ്ങുന്നെ.? ഏ!”””

സ്വല്പം ദേഷ്യവും പരിഹാസവും നിറഞ്ഞ ഭാവത്തിൽ അജി അവനോട് പറഞ്ഞു,,,, അതിന് മറുപടിയൊന്നും പറയാതെ അഭി അജിയുടെ മുഖത്തേക്കുതന്നെ നോക്കി ഇരുന്നു..

അത്രേം പറഞ്ഞു നിർത്തിയ അജി പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്ത് ആരുടെയൊ നമ്പറിലേക്ക് ഡയൽ ചെയ്ത സേഷം കാതിലേക്കടിപ്പിച്ചു..

അതേസമയം.. ‘നി ആരേയ ഫോണിൽ വിളിക്കുന്നെ’ എന്ന് അജിയോട് ഞാൻ കൈകൊണ്ട് ആംഗ്യത്തിൽ ചോദിച്ചു… അതിനവൻ “ലക്ഷ്മി…. ലക്ഷ്മി” എന്ന് പതിയെ പറഞ്ഞു..

“ഇവനെന്തിന ഈ

💬 Comments

View all comments