← Back to ഓണക്കോടി [രാധ]

Comments

ഓണക്കോടി [രാധ] · approved reader discussion

കട്ടപ്പ • 14-10-2019 12:47

ഇത്രയും നല്ല കഥ വായിക്കാന്‍ വൈകിയതിനു സോറി.....വായിച്ചപ്പോള്‍ ശരിക്കും കണ്ണ്‍ നിറഞ്ഞു. really heart touching.....

ജാക്കിചാന്‍ • 25-09-2019 11:36

Nice one

മുരുകൻ • 18-09-2019 20:40

കൊള്ളാം

annyanbai • 14-09-2019 17:49

Chachiee, Ethu fantacy and some relality kathakalude center alle? Avide jeevitham thurannu kanikanoo?
Ethu vayikunna ellarum manasum manasakhiyum ullavar tanneyallee? Enthinu ellarudeyun oru nalla divasaam engane oru katha kondu nashipikunathu? Kuttam paranjathala, jevithathil oru rasathinu vayikan varumbol, engane sankada peduthanoo?

രാധ • 14-09-2019 20:30

കഥകൾ എഴുതുന്നത് വായിക്കപ്പെടണം എന്ന ആഗ്രഹത്തോടെയാണ്... കൂടുതൽ വായനക്കാരുള്ളിടത് ഇത്തരത്തിൽ അവതരിപ്പിക്കുന്നത് കൂടുതൽ ആളുകൾ വായിക്കണമെന്ന ആഗ്രഹത്തോടെയും

രാജു • 13-09-2019 12:41

മനസ്സിനെ വേദനിപ്പിക്കുന്ന കഥയാണിത്...ചേച്ചി പറഞ്ഞത് കൊണ്ടാണ് വായിച്ചതു.. നമുക്കിവിടെ ദുഖവും പ്രയാസവും ഒന്നും വേണ്ട. എൻജോയ് ചെയ്യാൻ ആണ് വരുന്നത്. ഓണത്തിന്റേതുമായി ബന്ധപ്പെട്ട് എഴുതി,അത് തീർന്നു. ഇനി അടിപൊളി കമ്പികഥകളുമായി വരിക. ഉഷാറാവട്ടെ.

രാധ • 13-09-2019 15:47

ഇടയ്ക്ക് ഇങ്ങനേയും ഒരു കഥ ഇരിക്കട്ടെ

പൊന്നു.? • 13-09-2019 06:58

ഉൾക്കൊള്ളുന്നവർക്ക് പല നല്ല സംന്തേശങ്ങുളും ഉള്ള കഥ,

????

രാധ • 13-09-2019 09:06

♥️♥️

Aisha poker • 13-09-2019 01:56

രാധേച്ചി മനസ്സ് നോവിപ്പിച്ച് ഇങ്ങിനൊരു ഓണക്കോടിയുടെ ആവിശ്യം ഉണ്ടായിരുന്നോ ശരിക്കും... ????

രാധ • 13-09-2019 09:09

ഇന്നും ഓണം വരുമ്പോൾ ഏറ്റവും സങ്കടം തിന്നുന്ന കാഴ്ചയാണ് എടുത്ത ഓണക്കോടി തിരിച്ചു കൊടുത്ത് കുഞ്ഞിനേയും വലിച്ചോണ്ടും ഓടുന്ന ആ ചേച്ചിയുടെ ഓർമ്മ.. അവിടത്തെ സ്റ്റാഫ് ആയിരുന്നതുകൊണ്ട് അവരെ സഹായിക്കാനോ പ്രതികരിക്കാനോ കഴിഞ്ഞില്ല.. ആ വേദനയിൽ അൽപ്പം മുളക് തേച്ചു നിങ്ങൾക്ക് വിളമ്പുന്നു..

dracula • 13-09-2019 00:16

കലക്കി.... അവളുടെ മനസ്സിലേക്കാണ് ദൂരം കൂടുതൽ

മനുഷ്യൻ • 12-09-2019 22:09

ആരെന്നറിയാതെ വിലപിച്ചുനിൽക്കുമ്പോൾ മനസ്സിൽ തോന്നിയ ആ ചോദ്യം വല്ലാണ്ട് ഉള്ളിൽ കൊണ്ടു.. ദയവുചെയ്ത് കഥ തുടരുക..

Thamburan • 12-09-2019 08:09

മനസ് വേദനിപ്പിച്ചു

രാധ • 13-09-2019 00:03

വേദനിപ്പിച്ചതിന് സോറി.....

അർജുൻ retheesh • 11-09-2019 11:54

നൈസ്.... കഥയിൽ പെട്ടന്ന് ഒരു റ്റിസ്റ് ഉണ്ടാക്കി ആദ്യം കുറച്ചു അരോചകഥ ഉണ്ടായിരുന്നു... നല്ല ഒരുപാടു കഥകൾ പ്രേതീഷിക്കുന്നു

രാധ • 12-09-2019 09:46

തുടക്കം റിയലാണ്... കുട്ടിയേയും അമ്മയേയും ഡ്രസ്സ് കൊടുക്കാതെ ഇറക്കി വിടും വരെ....

Thoolika • 11-09-2019 11:46

കണ്ണു നിറച്ചു... കുഞ്ഞിനെ കൊല്ലേണ്ടിയിരുന്നില്ല...

രാധ • 13-09-2019 00:04

കഥയല്ലേ മാഷേ

മാർക്കോപോളോ • 11-09-2019 09:47

തുടർന്നാൽ നല്ലത്

രാധ • 11-09-2019 11:01

ഇത് ഓണ പതിപ്പിന് വേണ്ടി എഴുതീതാ..

Kichu • 13-09-2019 00:15

Bro ningalku enthinnannu durantham ezhuthunnathu

rashid • 11-09-2019 09:20

സൂപ്പർ സ്റ്റോറി,അവളെ കൂടെ കൂട്ടുമോ?

Rafi • 12-09-2019 02:26

Vallathe sankadappeduthiya katha

Diesel • 11-09-2019 08:53

? nalla thudakkam aa kuttiye kollandarunnu.

പച്ചമനുഷ്യൻ • 11-09-2019 08:15

എന്റെ വീട്ടിലേക്കാണോ അവളുടെ മനസ്സിലേക്കാണോ ദൂരക്കൂടുതൽ

alby • 11-09-2019 08:04

മനസ്സിൽ വിങ്ങൽ ഉണ്ടാക്കി.നൈസ്

രാധ • 11-09-2019 19:04

താങ്ക്സ്

Musthu • 11-09-2019 07:13

Heart touching story plz continue...

രാധ • 11-09-2019 09:47

കഥ കഴിഞ്ഞു....

Anu • 14-09-2019 18:29

Arthu vallatha chaithayioopyi
End kudachumkode devolap cheyyamayirunnu.kurachumkode oke eyuthicherthal nallathu.e story veendum thudanganam.a streeyude bhaviyum loose eyuthicherthal nannu.nalla oru riyal story ayittu enikku thonni. Ellavita saportum ente bhakathuninnum undavum (comant).thikachum aswabavikamaya katha. Orunimisham kannuniranjupoyi.