0%

Chapter Title : ഓണകൊടി [ബിഗ്ഗ് ബോസ്സ്]

Author : Bigg Boss Read All Parts 1.7K

ചുമ്മാ പറഞ്ഞതാ... അപ്പോയെക്കും അവൾ അത് സീരിയസ് ആയി എടുത്തു....
നേരം വെളുക്കാൻ ആയി... ഉറങ്ങാൻ നോക്കിക്കോ.... ഇനി ഈ വിഷയവും പറഞ്ഞു എന്റെ അടുത്ത് വരരുത്...

റോഷ്‌നി: ടൈം എത്ര യായി നോക്ക്

ഹസീന: 3.20

റോഷ്‌നി: എത്ര മണിക്കൂർ ആണ് നമ്മൾ ഇങ്ങനെ സംസാരിച്ചു കിടന്നത്.... പഴയ ഹോസ്റ്റലിൽ ശനിയാഴ്ച കിടന്നിരുന്ന പോലെ... ല്ലേ...
നാളെ ഉത്രാടം ആണ്... ഇനിയിപ്പോൾ കിടന്ന എപ്പോൾ ഉണരും എന്ധോ....
നാളെ ഒരു ഉത്രാടപാചിൽ തന്നെ ആവും...

അങ്ങനെ പരസ്പരം ഗുഡ് നൈറ്റ്‌ പറഞ്ഞു ഞങ്ങൾ ഉറങ്ങി....

അവൾ രാവിലേ എണീറ്റ് ഇന്നലെ പറിച്ചു വെച്ച പൂ കൊണ്ട് ഉത്രാടം കളം ഉണ്ടാക്കി ഞാനും സഹായിച്ചു...

പിന്നെ അങ്ങോട്ട് അവൾ പറഞ്ഞ പോലെ ഒരു ഉത്രാടപാച്ചിൽ ആയിരുന്നു വൈകുന്നേരം വരെ... നാളെ തിരുവോണം ആണ്.. ജയേട്ടന്റെ കുറച്ചു മുസ്ലിം ഫ്രണ്ട് സ് ഫാമിലി ആയി വരുന്നുണ്ട്...
നാളേക്ക് ഉള്ള സദ്യ ക്കുള്ള പച്ചക്കറിയും നാളെ തിരുവോണം പൂ ഇടാനുള്ള പൂവും പറിക്കാൻ തോട്ടത്തിൽ പോവാൻ എന്നെയും ജയേട്ടനെയും ചുമതല പെടുത്തി രോഷ്നി... ആ സമയം കൊണ്ട് ഞാൻ വീട് തൂത്തു തുടച്ചു വൃത്തിയാക്കാം എന്ന് അവൾ പറഞ്ഞു

അങ്ങനെ ഞാനും ജയേട്ടനും കൂടി രണ്ടു മുള മൊട്ടയും എടുത്തു തോട്ടത്തിൽ പോയി...

ജയേട്ടൻ ഒരു ലുങ്കി മാത്രം ആണ് ഉടുത്തിട്ട് ഉള്ളത് തലയിൽ ഒരു തോർത്ത്‌ മുണ്ട് കേട്ടി വെച്ചിട്ട് ഉണ്ട്...

എന്തു ഭംഗി ജയേട്ടനെ ഈ വേഷത്തിൽ കാണാൻ നല്ല സുന്ദരൻനായ കർഷകൻ...

മുഖവും കൈ കൈ

💬 Comments

View all comments