ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]
📝 Ongoing
👁 583447 views ❤ 429 likes 💬 7 comments
ഓണം ബമ്പർ 2
Onam Bumper Part 2 | Author : Rocky Bhai
[ Previous Part ] [ www.kkstories.com ]
ഓണക്കളി എന്ന കഥയുടെ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം വായിച്ചിട്ട് ഇത് വായിക്കുക.
അങ്ങനെ വർഷങ്ങളായുള്ള ഞങ്ങളുടെ ആഗ്രഹം സഫലമായ സന്തോഷത്തിൽ ഞാൻ വീട്ടിൽ എത്തി.
അനിയൻ സിനിമക്ക് പോയിരുന്നു. അമ്മ ആണേൽ നല്ല പണിയിൽ ആണ്.ക്ഷീണം കൊണ്ട് ഞാൻ കുറച്ച് നേരം മയങ്ങി.വൈകുന്നേരം എണീറ്റ് വീടൊക്കെ ഒന്ന് വൃത്തിയാക്കി പൊടിയും മാറാലയും ഒക്കെ തട്ടി പുറത്തേക്ക് ഇറങ്ങാൻ നിന്നപ്പോൾ ആണ് പാറുവിന്റെ ഫോൺ വന്നത്.ഞാൻ എടുത്തു.
"ഹലോ രോഹൻ"
"എന്താടീ.. ഈ നേരത്ത്?"
"ഡാ. എനിക്ക് കാണാൻ തോന്നുവാ ഡാ.. ഇന്ന് നടന്ന കാര്യങ്ങൾ ഓർക്കുമ്പോ തന്നെ കുളിരു കോരുവാ..നീ എവിടാ ഇപ്പൊ"
"ഞാൻ വീട്ടിൽ ഉണ്ട്..എന്താ വരുന്നോ?"
"ആ. ഞാൻ നിന്റെ അമ്മയ്ക്ക് ഒരു സെറ്റ് സാരി വാങ്ങിയിരുന്നു. അമ്മയെ കണ്ടിട്ട് കൊറേ നാളായി ഡാ. ഞാൻ അത് കൊണ്ട് വരാമേ.. നിന്നേം കാണാലോ.."
"നീ പിള്ളേരേം കൂട്ടിക്കോ.. അമ്മ ക്ക് സന്തോഷം ആകും. ഒറ്റയ്ക്ക് ഈ ഇരുട്ടത്ത് വരണ്ട. ഞാൻ ഇപ്പൊ വരാം അങ്ങോട്ട് നിന്നെ കൊണ്ട് വരാൻ"
"ശെരി..വേഗം വാടാ"
ഞാൻ വണ്ടിയെടുത്ത് അവളുടെ വീട്ടിൽ പോയി. ഒരു ചുരിദാർ ടോപ്പും ലെഗ്ഗിങ്സും ഇട്ട് അവൾ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.കുഞ്ഞിനെ എടുത്ത് കൊണ്ട് അമ്മ പുറത്തേക്ക് വന്നു. മറ്റെ കുഞ്ഞിനെ കയ്യിൽ കോർത്തു പിടിച്ചു കൊണ്ട് ഒരു കവറിൽ ഡ്രെസ്സുമായി അവൾ പുറത
💬 Comments
View all comments