0%

Chapter Title : ഓണം ബമ്പർ [റോക്കി ഭായ്]

Author : kkstories Read All Parts 2.4K

കൊല്ലം മുൻപാണ് അവന്റെ കല്യാണം കഴിഞ്ഞത്.അച്ഛൻ മരിച്ചതാണ്.അമ്മയും പെങ്ങൾ ജിഷയും അവനും ആയിരുന്നു വീട്ടിൽ ഉള്ളത്. പെങ്ങളെ നേരത്തെ കെട്ടിച്ചയച്ചു.

ഇവിടുന്ന് വെറും 2 കിലോമീറ്റർ ദൂരമേയുള്ളൂ അവന്റെ വീട്ടിലേക്ക്.

അവൻ എന്റെ അടുത്ത് വന്നു

"നീ ഒന്ന് പുറത്തേക്ക് വന്നേ. ഒരു കാര്യം പറയാൻ ഉണ്ട്."

പാറുവിനോട് പറഞ്ഞിട്ട് ഞാനും അവനും പുറത്തിറങ്ങി.

"എന്തായിടാ.. നീ പാർവതി യേ ഇപ്പോഴും വിട്ടില്ലേ കല്യാണം കഴിഞ്ഞിട്ടും?"

"ഏയ്‌. അതൊക്കെ കല്യാണം കഴിഞ്ഞപ്പോ വിട്ടതാടാ. ഇത് ഇന്ന് നാട്ടിൽ വന്നപ്പോൾ അവളെ കണ്ടു. അപ്പൊ അവൾക്ക് കുറച്ച് പർച്ചെയ്‌സ് ന് വേണ്ടി ഇറങ്ങിയതാ "

"കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു.. കളികൾ ഒക്കെ?"

"മ്മ്.. അതൊക്കെ ചെറുതായി നടക്കാറുണ്ട്. നിന്നെ പോലെ ഒരു കഴപ്പൻ ഫ്രണ്ട് അവിടെ മംഗലാപുരത്ത് ഉണ്ട്. കാർത്തിക്. അവൻ ഇടയ്ക്ക് സെറ്റ് ആക്കി തരും."

"മ്മ്.. അവള് ലോഡ് ആയെപ്പിന്നെ ഞാനും പട്ടിണി ആടാ. പക്ഷെ കള്ളവെടി ഒക്കെ ഞാൻ നിർത്തി. ഇപ്പൊ ഞങ്ങടെ കണ്മണി വരാൻ ഉള്ള കാത്തിരിപ്പിലാണ്.എനിക്ക് അവളും അവൾക്ക് ഞാനും.. പിന്നെ എന്റെ പിറക്കാൻ പോകുന്ന കുഞ്ഞും.. അതാണ് എന്റെ ലോകം "

"നന്നായി. വളരെ നല്ല കാര്യം. നീയൊക്കെ നന്നായി കണ്ടല്ലോ പെണ്ണ് കെട്ടിയപ്പോ എങ്കിലും.. സന്തോഷം ആയി "

"പാറുവിന് ഇപ്പോഴും നിന്നെ ഇഷ്ടമുണ്ട്.. നിങ്ങടെ വരവും ഇരിപ്പും ഒക്കെ കണ്ടതാ ഞാൻ. ശെരിക്കും ഭാര്യയും ഭർത്താവും പോലെ ഉണ്ട്."

"അവൾക്ക് നല്ല ആഗ്രഹം ഉണ്ടെടാ.. ബാക്കി എല്ലാം നടന്നെങ്കിലും ഇത് വരെ കളിക്കാൻ ഒരു സാഹചര്യം ഒത്തു

💬 Comments

View all comments