0%

Chapter Title : ഓണം ബംമ്പർ 2 [Nafu]

Author : Kambikathakal Read All Parts 565

പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

ഞാൻ ഇറങ്ങാൻ നേരം കാവൃയെ  കെട്ടി പിടിച്ച്  അവളുടെ ചാമ്പക്കാ ചുണ്ടുകളിൽ മുത്തം നൽകി. എന്ന്ട്ട് പോകാൻ തുനിയപെ  അവൾ എന്നെ വിളിച്ചു.

കാവ്യ " സുനീ...... ഞാൻ മറന്നു....... ഇതാ നിന്റെ പാസ്സ് ബുക്ക് ,ച്ചെക്ക് ബുക്ക് ,ATM കാർഡ്'' "

എവൾ എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങിച്ച് തിരിച്ചു പറഞ്ഞു '

ഞാൻ  "താങ്ക്സ് "

കാവ്യ " താങ്ക്സ് പറയേണ്ടത് നീ അല്ലലോ ..... ഞാൻ നിന്നോടല്ലെ പറയേണ്ടത്....... താങ്ക്സ്.......താങ്ക്സ്  ഫോർ  എവരിത്തിൻങ് "

എന്നും പറഞ്ഞ് കാവ്യ എന്നെ കെട്ടിപിടിച്ച് എന്റെ  നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി. ഞാനും  വിട്ട്  കൊടുക്കാതെ അവളുടെ കവിളത്തും മുത്തം നെൽകി.

അപ്പോഴേക്കും................

"ഡാ .... സുനിലേ ..... എണീറ്റേ.... നേരം എത്രയായി .... ഇതെന്തൊരു ഉറക്കമാടാ...... വേഗം എണീറ്റേ "

അമ്മയുടെ  വിളി  കേട്ട്  ഞാൻ  ഉറക്കത്തിൽ നിന്നും ഉണർന്ന് ചുറ്റും പരതി.,,,,

ഞാനിപ്പോൾ എന്റെ റൂമിലാണ് ..... ഇപ്പോഴാണ് ഞാൻ യാഥാർത്യത്തിലേക്ക്  വന്നത്.

അപ്പോൾ  ഞാനിതു വെരെ കണ്ടത് സ്വപ്നമാണോ?

അമ്മ എന്റെ മുശിഞ്ഞ വസ്ത്രങ്ങൾ അലക്കാൻ എടുക്കുന്നതിനിടക്ക്  ഞാൻ ഇന്നലെ  വാങ്ങിച്ച ഓണം ബംബർ ലോട്ടറി എന്റെ പോക്കറ്റിൽ നിന്നും ലഭിച്ചു.

അമ്മ " നീ എന്ന് മുതലാ ലോട്ടറി എടുക്കാൻ തുടങ്ങീത് ?"

ഞാൻ "ഞാൻ വെറുതെ എടുത്ത് നോക്കിയതാ .....അഥവാ അടിച്ചാലോ "

അമ്മ "അതൊക്കെ ഒരു ഭാഗ്യമാണ് .... എല്ലാത്തിനും തലവര നന്നാകണം"

ഞാൻ ''ശരിയ "

"എടാ

💬 Comments

View all comments