Chapter Title : ഓണം ബംമ്പർ [Nafu]
ദേശ്യമായിരുന്നു ഞങ്ങളെ പാടെ ഗൗനിക്കാത്തതിൽ . എന്റെ കൂട്ടുകാർ അവളെ കുറിച്ച് പറയും 'എന്നാ ജാഡയാട അവൾക്ക് i '
ഇനി കഥയിലേക്ക് പ്രവേശിക്കാം
ദൈവം ഭാഗ്യത്തിന്റെ രൂപത്തിൽ എനിക്ക് വരം നൽകിയപ്പോൾ എന്റെ ജീവിതം മാറി മറഞ്ഞു. ഓണം ബംബർ ഭാഗ്യക്കുറി ഇക്കുറി എനിക്ക് അടിച്ചു. ആദ്യം തന്നെ അത് ഉൾകൊള്ളാൻ എനിക്കായില്ല. പിന്നെ സാവകാശം യാതാർത്യത്തിലേക്ക് വന്നു. പിന്നീട് എന്റെ വീട്ടിൽ തിരക്കായിരുന്നു, ബന്ധുക്കാരും കുട്ടുക്കാരും നാട്ടുക്കാരും എന്നെ കാണാൻ എത്തി. എനിക്കും എന്റെ കുടുംബത്തിനും ഒരു നല്ല നാൾ പന്നപ്പോൾ ഇത്രയും കാലം ഞങ്ങളോട് ബന്ധമില്ലത്തവർ വെരെ ബന്ധങ്ങൾ സ്ഥാപിക്കാൻ വന്നു. പല ബങ്കിന്റെ സ്റ്റഫുകളും ഒരു അകൗണ്ടിന് വേണ്ടി എന്റെ പിന്നാലെ നടന്നു .പക്ഷേ ആരുമായിട്ടും ഞാൻ ധാരണയിലെത്തിയില്ല.
അടുത്ത ദിവസം രാവിലെ ഞാൻ വീടിന് മുമ്പിൽ പത്രം വായിച്ച് കൊണ്ടിരുന്നപ്പോഴാണ് കാവ്യയുടെ ആക്റ്റീവ ബൈക്ക് വീട്ടുമുറ്റത്ത് വന്ന് നിർത്തിയത്. എന്റെയുള്ളിൽ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത സന്തോഷം ഉണ്ടായി.പക്ഷേ അത് ഞാൻ പ്രകടിപ്പിച്ചില്ല. ചുവന്ന സാരിയായിരുന്നു കാവ്യയുടെ വേഷം.ബാങ്കിലേക്ക് പോകുന്ന വഴി എന്റെ അടുത്തേക്ക് വന്നതാണ്. കാവ്യ നിറപുഞ്ചിരിയോടെ വീടിന്റെ ഉമ്മരത്തേക്ക് കയറി.
കാവ്യ " ഹായ് ....ഗുഡ് മോർണിങ്''
ഞാൻ "ഗുഡ് മോർണിങ''
കാവ്യ " പത്രം വായനയിലാണോ "
ഞാൻ " ഹ്ം...... അതെ.,,,,, ഇരിക്കു"
അവൾ എന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു.
"അമ്മയും അച്ചനും എവിടെ "
"അവർ അമ്പലത്തിലേക്ക് പോയതാണ് '
" വേറെ ആരുമില്ലെ ഇവിടെ ''
"ഗീതേച്ചി ഉണ്ട്.,,,മുകളിൽ ടിവി കാണുകയാണ് ....
💬 Comments
View all comments