Chapter Title : ഓണം ബംമ്പർ [Nafu]
ഒരുപാട് നേരം സംസാരിച്ചു. ഞാൻ എന്ത് പറഞ്ഞിട്ടും വിടുന്നില്ല. അവസാനം എന്നോട് പറഞ്ഞു അവൾ എന്ത് വിട്ടുവീഴ്ച്ചക്കും തയ്യാറാണെന്ന്. എന്റെ എന്ത് മോഹങ്ങൾക്കും അവൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. സംസാരിക്കാൻ അവളുടെ ഫ്ലാറ്റിലേക്ക് എന്നെ ക്ഷണിച്ചിരിക്കുകയാണ് ".
ഞാൻ വെറുതെ ഒരു നുണ തട്ടി വിട്ടു.., അത് കേട്ടതും കാവ്യയുടെ ശബ്ദത്തിലെ ഇടർച്ച എനിക്ക് അറിയാമായിരുന്നു'.
കാവ്യ "ഞാൻ എന്റെ പ്രോബ്ളംസ് നിന്നോട് പറഞ്ഞതല്ലേ. നീ അതും കൂടി ആലോജിച്ച് തീരുമാനം എടുക്ക് "
അവൾ ഫോൺ കട്ട് ചെയ്തു
ഞാനിറക്കിയ ഈ നമ്പർ വെറുതെ അയോ എന്നു ഞാൻ ചിന്തിച്ചു.. എന്തായാലും പണം അവളുടെ ബാങ്കിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു
രാത്രി പത്ത് മണിക്ക് വീണ്ടും കാവ്യയുടെ ഫോൺ കോൾ വന്നു.
ഞൻ: "ഹലോ "
കാവ്യ " ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വിളിച്ചതാണ് "
" എന്തേ...... "
" അതേ ..... നിന്റെ ഇൻവെസ്റ്റ്മെന്റ് എന്റെ നിലനിൽപിന്റെ പ്രശ്ണമാണ്. അത് കൊണ്ട് എന്ത് വിട്ടു വിഴ്ച്ചക്കും ഞാൻ തയ്യാറാണ്. നിന്റെ എന്ത് ആവിശ്യത്തിന്നും എന്റെ പൂർണ്ണ സഹകരണം ഉണ്ടാകും.... "
ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി
"സത്യമായും ........ ...." ' കാവ്യ " നിന്റെ ഇൻവെസ്റ്റ് മെന്റ് ഉണ്ടങ്കിൽ ഞാൻ എന്തിനും റെഡി''
" എന്നാൽ ഒ കേ ..... എന്നൽ നമുക്ക് ഇതേ കുറിച്ച് സംസാരിക്കൻ...... എവിടെ.............."
"നാളെ നിന്റെ വീട്ടിൽ ആള് ഉണ്ടാവുമോ "
" ഉണ്ടാവും'
കാവ്യ " എന്നാൽ നമുക്ക് ബാങ്കിന്റെ ഗസ്റ്റ് ഹൗസിൽ
💬 Comments
View all comments