0%

Chapter Title : ഓണം ബോണസ് [Jojo]

Author : Kambikathakal Read All Parts 700

കാത്തിരിപ്പിൽ ഒരു സുഖം ഉണ്ടായിരുന്നു.

അവൾ അവളുടെ വാക്ക് പാലിച്ചു. അതിന് ഉള്ള അവസരം ആ വർഷത്തെ ഓണം നമുക്ക് ഒരുക്കി തന്നു. അവൾ ഓണത്തിനും വിഷുവിനും ഒക്കെ എന്നെ ക്ഷണിക്കാർ ഉണ്ടായിരുന്നു. അങ്ങനെ വീട്ടിലെ സദ്യ ഒക്കെ കഴിഞ്ഞ് ഞാൻ അവളുടെ വീട്ടിലേക്ക് പോയി. പോയി കയറുമ്പോ അവളുടെ അച്ഛനും അമ്മയും മിന്നുവും ചിന്നുവും ഒക്കെ പുറത്തു നിക്കുന്നു. എവിടെയോ പോവാൻ റെഡി ആയി നിക്കും പോലെ തോന്നി എനിക്ക്. എവിടെക്കാ എല്ലാരും കൂടി എന്ന് ചോദിച്ചു ഞാൻ കയറി പോയി. ‘മറുപടി അച്ചനാ തന്നത്. എല്ലാരും ഇല്ല, അച്ഛനും അമ്മയും മാത്രം ഏതോ കുടുംബ വീട് കയറി ഇറങ്ങാൻ പോവുകയാണെന്ന് പറഞ്ഞു. നീ കയറി ഇരി. പായസം ഒക്കെ കുടിച്ചിട്ട് പോയാൽ മതി എന്ന പറഞ്ഞു.

ഞാൻ മിന്നുവിനെ നോക്കി പായസം കുടിച്ചിട്ടേ പോവൂ എന്ന് പറഞ്ഞു. അവൾക്ക് ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അവൾ ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു ഇവനെ ഞാൻ എന്തായാലും പായസം കുടിപ്പിച്ചിട്ടേ വിടു എന്ന് പറഞ്ഞു. അങ്ങനെ അച്ഛനും അമ്മയും പോയി . നമ്മൾ വരാന്തയിൽ ഇരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു. ഒരു അര മണിക്കൂർ കഴിന്നപ്പോ ചിന്നു പറഞ്ഞു അവൾ അടുത്ത വീട്ടിൽ കസിൻസ് ഇനെ കണ്ടിട്ട് വരുന്നു. അവർ ഓണത്തിന് 2 ദിവസത്തേക്ക് വന്നതാ, പോയിട്ട് കണ്ടിട്ട് വരുന്നു പറഞ്ഞിട്ട് അവൾ പോയി. വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ.

അവൾ പോയതോടെ നമ്മൾ 2 പേർ മാത്രമായി അവിടെ. സമയം

💬 Comments

View all comments