Chapter Title : ഓണം മുതൽ ന്യൂ ഇയർ വരെ [manuKKuTTan]
ഏരിയ. അതിനോട് ചേർന്ന് സ്റ്റെയർകേസിന്റെ അടിയിൽ ഒരു കോമൺ ടോയ്‌ലറ്റ്. ഡൈനിങ് ഏരിയയുടെ അവസാനം എന്റെയും ചേച്ചിയുടെയും മുറികൾ.ഡൈനിംഗ് റൂമിന്റെ ഒരു വശത്ത് അടുക്കളയാണ്. അതിനോട് ചേർന്ന് വർക്ക് ഏരിയ. എന്റെ മുറിയുടെ വാതിലിനു നേരെയാണ് അച്ഛന്റെയും അമ്മയുടെയും മുറിയുടെ വാതിൽ. എന്റെ പ്ലാൻ അനുസരിച്ച് ഞാനൊരു ഏണി വീടിന്റെ സൈഡിൽ ആരും ശ്രദ്ധിക്കാത്ത രീതിയിൽ ചാരിവച്ചു. അകത്തു കയറി ടെറസിലേക്ക് ഉള്ള വാതിലിന്റെ കുറ്റി തുറന്നിട്ടു. ഞാൻ ഉഴപ്പി നടന്ന് സമയം കളഞ്ഞു. എട്ടുമണി കഴിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് കുളിച്ചു റെഡിയായി ഭക്ഷണം കഴിച്ച് സമയം പോയി ഞാൻ വേഗം പോവുകാണ് എന്നും പറഞ്ഞു പുറത്തിറങ്ങി വാതിലടച്ചു. അമ്മ അപ്പോഴും അടുക്കളയിൽ തിരക്കിട്ട് പണി ഒതുക്കുകയായിരുന്നു. ഞാൻ ഏണിയിലൂടെ മുകളിൽ കയറി ബാഗും ചെരുപ്പും സൺഷേഡിൽ വച്ചു, പിന്നെ പതിയെ ടെറസിലേക്ക് കയറി ഡോർ തുറന്ന് അകത്തു കയറി ഡോർ ലോക്ക് ചെയ്തു. ഞാൻ പതിയെ സ്റ്റെപ് ഇറങ്ങി വന്നു നോക്കി, അമ്മ അപ്പോഴും അടുക്കളയിലാണ്, അതുകൊണ്ട് എന്റെ റൂമിലേക്ക് പോകാൻ പറ്റില്ല, അവിടെ നിൽക്കാനും പറ്റില്ല, എങ്ങാനും അമ്മ മുകളിലേക്ക് കേറി വന്നാൽ എല്ലാം തീരും. ഞാൻ ധൈര്യം സംഭരിച്ച് ഒച്ചയുണ്ടാക്കാതെ പതിയെ സ്റ്റെപ്പുകൾ ഇറങ്ങി എന്നിട്ട് തുറന്നു കിടന്നിരുന്ന അച്ഛന്റെയും അമ്മയുടെയും മുറിയിൽ കയറി നിന്നു. സമയം എട്ടര കഴിഞ്ഞു അമ്മ അടുക്കളയിൽ തന്നെ. എന്റെ പ്ലാനുകൾ എല്ലാം പൊളിഞ്ഞു ഇനി വരുന്നതുപോലെ വരട്ടെ അത്രമാത്രം. അമ്മ ഞാൻ കഴിച്ച പ്ലേറ്റ് എടുക്കാനായി ഡൈനിങ് ഏരിയയിലേക്ക് വന്നു. ഞാൻ വേഗം അച്ഛന്റെയും അമ്മയുടെയും
💬 Comments
View all comments