Chapter Title : ഓണം മുതൽ ന്യൂ ഇയർ വരെ [manuKKuTTan]
എടുത്ത് അകത്തു കയറി, വണ്ടി പോർച്ചിൽ വയ്ക്കാതെ വീടിനു പുറകിലേക്ക് പോയി.. വണ്ടി വീടിന്റെ മുൻപിൽ ഇരിക്കുന്നത് ആരെങ്കിലും കണ്ടാൽ അച്ഛൻ ഇവിടെ ഉണ്ടെന്നു മനസ്സിലാകും ഞാൻ ആ കാര്യം ആലോചിച്ചിരുന്നില്ല.. വണ്ടി വച്ചിട്ട് ഇനി ഈ സൈഡിൽ കൂടെ വരുമോ.. ഞാൻ ശെരിക്കും ഭയന്നു പിന്നെ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച് ഞാൻ വീടിന്റെ ഫ്രണ്ടിൽ കൂടെ ചെന്ന് അച്ഛൻ പോയ വശത്തേയ്ക്ക് പതിയെ എത്തിനോക്കി.. അച്ഛൻ വീടിന്റെ പുറക് വശത്ത് വണ്ടി സ്റ്റാൻഡിൽ വയ്ക്കുന്ന സൗണ്ട് കേട്ടു.. അതു കഴിഞ്ഞപ്പോൾ അച്ഛൻ നടന്നുവരുന്ന ശബ്ദം കേട്ടു അച്ഛൻ വശത്തുകൂടെ തന്നെയാണ് വരുന്നത്. ഞാൻ വേഗം പോയി പഴയ സ്ഥലത്ത് നിന്നു. അച്ഛന്റെ കയ്യിൽ എപ്പോഴും വീടിന്റെ ഒരു താക്കോൽ ഉണ്ടായിരിക്കും, അച്ഛൻ വാതിൽ തുറന്ന് അകത്തു കയറി.. അച്ഛൻ നേരെ ബെഡ്റൂമിലേക്ക് ആണ് വന്നത്.. അവിടെ എല്ലാം ഒന്ന് ഓടിച്ചു നോക്കി.. പിന്നെ ലിവിങ് ഏരിയയിലേക്ക് പോയി.. ഞാൻ വേഗം വീടിന്റെ പുറകുവശത്ത് കൂടെ കറങ്ങി ലിവിങ് ഏരിയയുടെ ജനലിന്റെ സൈഡിൽ സ്ഥാനം പിടിച്ചു. അച്ഛൻ അവിടെ സോഫയിൽ ഇരിക്കുകയാണ്.. ഏതു നിമിഷവും ആന്റി വരാം.. ലിവിങ് റൂമിന്റെ സൈഡിലാണ് പോർച്ച് ആ ജനലിനടുത്ത് ആണ് ഞാൻ നിൽക്കുന്നത് ഗേറ്റിൽ നിന്ന് നോക്കുകയാണെങ്കിൽ ഞാൻ നിൽക്കുന്നത് കാണാൻ പറ്റും. അതുകൊണ്ടുതന്നെ ഞാൻ കുറച്ച് പിന്നോട്ട് മാറി അടുക്കളയോട് ചേർന്ന് ഗേറ്റ് തുറക്കുന്ന ശബ്ദത്തിനായി കാത്തിരുന്നു.. ഒന്ന് രണ്ടു മിനിറ്റ് കഴിഞ്ഞു കാണും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു, അതിനു പിന്നാലെ തന്നെ വീടിന്റെ ഫ്രണ്ട് ഡോർ
💬 Comments
View all comments