0%

Chapter Title : ഓണം മുതല്‍ ഓണം വരെ [Master]

Author : Master Read All Parts 2.6K

സംസാരം എന്നെ ഹഠാദാകര്‍ഷിച്ചു. “കറക്റ്റ്..ഞങ്ങളുടെയൊക്കെ കാലത്ത് ഓപ്പസിറ്റ് സെക്സുമായി നല്ല സൌഹൃദങ്ങള്‍ ആയിരുന്നു. പെണ്‍കുട്ടി ഇഷ്ടപ്പെട്ടാലോ അവള്‍ക്ക് അങ്ങനെ ഒരു ആഗ്രഹം തോന്നിയാലോ മാത്രമേ ഞങ്ങള്‍ സെക്സിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നുള്ളൂ.” ഞാന്‍ പറഞ്ഞു. “അതാണ്‌ അങ്കിളേ വേണ്ടത്..പക്ഷെ ഇന്നത്തെ മരങ്ങോടന്‍മാര്‍ മൊത്തം പോക്കാണ്..വെറും വേസ്റ്റ് ഐറ്റംസ്..അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത തെണ്ടികള്‍..” അവള്‍ രോഷത്തോടെ പറഞ്ഞു. “നിഷ ആളൊരു ഫെമിനിസ്റ്റ് ആണെന്ന് തോന്നുന്നല്ലോ” “നെവര്‍..ഫെമിനിസ്റ്റ്..അതും കുറെ അലവലാതി സ്ത്രീകളുടെ കണ്ടുപിടുത്തം ആണ്. ഒരുത്തിയും ശരിയല്ല അങ്കിളേ..എല്ലാം സ്വാര്‍ഥതയും ഉടായിപ്പുമുള്ള സാധനങ്ങള്‍ ആണ്. എനിക്കതുകൊണ്ട് കമ്പനിയും കുറവാണ്. ഓരോ അവളുമാര്‍ക്കും സംസാരിക്കാന്‍ താല്‍പര്യം പരദൂഷണവും, ഏതെങ്കിലും ഊള സിനിമാ നായകന്‍റെ കാര്യവും മാത്രമാണ്. അതല്ലെങ്കില്‍ അവളെ വായില്‍ നോക്കിയ ഏതെങ്കിലും കോന്തന്റെ കാര്യം..ബുദ്ധി എന്നൊരു സാധനം ഈ വര്‍ഗ്ഗത്തിനില്ല..എന്റെ വര്‍ഗ്ഗത്തിന്റെ തന്നെ കാര്യമാണ് ഞാന്‍ പറയുന്നത്” “മോളുടെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെടുന്നുണ്ട്..ഈ ചെറു പ്രായത്തില്‍ത്തന്നെ മോള്‍ ഒരുപാട് മാനസിക വളര്‍ച്ച നേടിയിരിക്കുന്നു..സാധാരണ പെണ്‍കുട്ടികളുടെ ചാപല്യം ഒന്നും മോള്‍ക്കില്ല” “ഉണ്ട് അങ്കിളേ..ഞാനും ചെറുപ്പക്കാരിയായ ആരോഗ്യമുള്ള ഒരു പെണ്ണല്ലേ...ആഗ്രഹങ്ങളും വികാരങ്ങളും ഒക്കെ എനിക്കുമുണ്ട്...പക്ഷെ ചുറ്റും കാണുന്ന കാഴ്ചകള്‍ ആണ് എന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്..നല്ലൊരു ബോയ്‌ ഫ്രണ്ട് ഉണ്ടായിരുന്നു എങ്കില്‍ അവന്റെ കൂടെ ഈ പൊന്തക്കാട്ടില്‍ ഇരുന്നു പ്രേമസല്ലാപം നടത്താമായിരുന്നു എന്നെനിക്കും തോന്നുന്നുണ്ട്..ഈ പ്രകൃതിയുമായി ഇഴുകി ചേര്‍ന്നുള്ള റൊമാന്റിക് നിമിഷങ്ങള്‍ എനിക്ക് ലഹരിയാണ്..റിയലി” അവള്‍ കണ്ണട ഇളക്കി വച്ചുകൊണ്ട് പറഞ്ഞു. “അതൊക്കെ ആവോളം ആസ്വദിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്..നല്ലൊരു ഫ്രണ്ടിനെ കിട്ടുമ്പോള്‍ മോള്‍ ഇവിടെ വീണ്ടും വരണം..”

💬 Comments

View all comments