← Back to ഓണം മുതല്‍ ഓണം വരെ [Master]

Comments

ഓണം മുതല്‍ ഓണം വരെ [Master] · approved reader discussion

mallu • 11-09-2019 22:55

same story varshangalkku munpu vayichitundu yahoo groupil athum master thane post cheythathu ano ennu ariyilla any way nalla story aanu

Das • 11-09-2019 16:46

സൂപ്പർ.

ജിഷ്ണു A B • 27-04-2020 17:10

your great

Arrow • 11-09-2019 15:53

Ee kadha ithinu munb post master chethittundo ??
Nerathe vayichittulla pole

സനു • 11-09-2019 02:30

സൂപ്പർ

സനു • 11-09-2019 02:29

മാസ്റ്റർ good story.. gud msg..
Happy onam all..

മാർക്കോപോളോ • 11-09-2019 00:32

Master ഈ കഥ ഞാൻ നേരത്തെ വായിച്ചിട്ടുള്ളതാ ഒന്നും കുടി വായിക്കാൻ സാധിച്ചതിൽ സന്തോഷം

karthi • 10-09-2019 22:58

ee story njan vayichittundu vere sitil ee story master ezhuthiyathano? valare nalla storiya master paranjathu pole pandu kalathe onamanu onam pandu kalathe aalkar ethra bhagyavanmara

JOSEPH • 10-09-2019 22:35

സൂപ്പർ

അഭ്യുദയ കാക്ഷി • 14-09-2017 20:23

ഹൃദയസ്പർശി ആയ ഒരു കഥ...  കമ്പി ആക്കാൻ മാത്രം അല്ല മനസ്സിൽ തട്ടിയ രീതിയിൽ അവതരിപ്പിച്ച താങ്കൾ വളരെ മികച്ച നിലവാരം ഉള്ള ഒരു കഥാകൃത് ആണ്..  സമ്മതിച്ചിരിക്കുന്നു...

pareekutty • 14-09-2017 18:41

Aasane kadha estamayi....kuttathil manasil kurach pediyum vannu tudagi....
Bcoz kadhayil parajad pole allagil koodiyum,adpole ulla anubhavam ellarudeyum jeevidathil undayitundakaam...

Akh • 14-09-2017 16:43

മാസ്റ്റർ അവസാനം എന്റെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ വീഴ്ത്തിയലെ ,വളരെ നല്ലൊരു മെസെജ് മാസ്റ്റർ ,നമ്മൾ ചേയ്യുന്ന ഒരോ തെറ്റിനു അതിന്റെതായ വില ഒരു നാൾ കൊടുക്കെണ്ടി വരും.പിന്നെ മസ്റ്റർ പഴയ ഓണകാലവും പുതിയ ഓണകാലവും തമ്മിലുള്ള വിത്യാസം കാണിച്ചു തന്നതിനും പിന്നെ പഴയ ഓണകാലത്തിലെക്ക് എന്നെ കൂട്ടികൊണ്ടു പോയതിനും പ്രതേകിച്ച് ആ കുടങ്ങളിൽ സൂക്ഷിക്കുന ഉപ്പേരി അതു എനിക്ക് വളരെ ഇഷ്ടം മാണ് പണ്ട് ഞാൻ അമ്മ കാണതെ
കട്ടിലിൽ അടിയിൽ ഒളിപ്പിച്ച ആ പാത്രങ്ങളിൽ നിന്നു എടുത്തു കഴിക്കാറുണ്ട് ,അതു പിടിക്കപെടുബോൾ കുറച്ച് കീശയിൽ ആക്കി പറമ്പിലേക്ക് ഓടുന്നതും പുറകെ തല്ലാൻ വന്ന അമ്മ നിന്നു ചിരിക്കുന്നതും ഇന്നും ഒരു സന്തോഷ ഉള്ള കാര്യം ആണു ,ഇപ്പോഴത്തെ കാലത്ത് പിള്ളെർ എല്ലാം ടീവിയുടെ മുൻപിലും  മൊബൈലിലും ആണ് ,പഴയ കാലത്തിലെക്ക് കൂട്ടികൊണ്ടു പോയതിന് വളരെ എറെ നന്ദിയുണ്ട്
ഇതുപോലുള്ള കഥകളും ആയി മാസ്റ്റർ ഇനിയും വരണം എന്നു അഭ്യർത്ഥിക്കുന്നു ,

എന്ന് സ്വന്തം
അഖിൽ

Master • 14-09-2017 16:50

നന്ദി അഖില്‍.

ആ കാലത്തെ ഓണമായിരുന്നു ഓണം. ഇപ്പോള്‍ ഓണം ടിവിയിലും സോഷ്യല്‍ മീഡിയകളിലും മാത്രമുള്ള ഒരു ചടങ്ങാണ്.

അവസാനം ആ കണ്ണ് നനഞ്ഞത് തന്നെയാണ് എന്നിലെ എഴുത്തുകാരന്റെ മനസിന്റെ തൃപ്തിയും. ലൈംഗിക തൃഷ്ണ നല്‍കുന്ന ഭ്രാന്തന്‍ അവസ്ഥയെക്കാള്‍ മനസിനെ അതിന്റെ ശരിയായ വഴിയിലേക്ക് നയിക്കാന്‍ കണ്ണ് നീരിനു കഴിവുണ്ട്. ഭ്രാന്തന്‍ ചിന്തകള്‍ക്കിടയില്‍ ഒരു ചെറിയ മരുപ്പച്ച ആണ് ഇത്തരം വേറിട്ട കഥകള്‍.

Akh • 14-09-2017 17:00

താങ്ക്സ് മാസ്റ്റർ ഇങ്ങനെ ഒരു ഓണ സമ്മാനം തന്നതിന് ,പിന്നെ അവസാനത്തെ ആ നിഷ കൊച്ചിന്റെ ചിരി അതു മനസിൽ നിന്നു മായുന്നില്ല, ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വേദന എന്റെ മനസിൽ തോന്നി

Master • 14-09-2017 17:30

സത്യത്തില്‍ നിഷ ചിരിച്ചു കൊണ്ട് പോകുന്ന ഇടത്ത് കഥ നിര്‍ത്തേണ്ടതായിരുന്നു. പക്ഷെ ഇത് ഈ സൈറ്റ് ആയതുകൊണ്ട് അല്പം അനന്തരം കൂടി എഴുതി എന്ന് മാത്രം. ഇല്ലെങ്കില്‍ വായനക്കാര്‍ക്ക് ഒരു അപൂര്‍ണ്ണത അനുഭവപ്പെടും. പക്ഷെ ആ അപൂര്‍ണ്ണത ആയിരുന്നു അതിന്റെ സൌന്ദര്യം.

Akh • 14-09-2017 18:11

??????

Master • 14-09-2017 09:51

അല്ല. ആ ലിങ്ക് ഒന്ന് തരുമോ?

Master • 14-09-2017 11:20

ഞാന്‍ കണ്ടു. ആരോ അത് ഈ വെബ് സൈറ്റില്‍ നിന്നും അടിച്ചു മാറ്റി ഇട്ടതാണ്. ഡോക്ടര്‍ കുട്ടന്‍..ആ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഈ കഥയുടെ ഉടമസ്ഥത താങ്കള്‍ക്കാണ് എന്ന് പറയണം. ഞാനും അതില്‍ ചേരാന്‍ ഒരു റിക്വസ്റ്റ് അയച്ചിട്ടുണ്ട്. അവന്മാര്‍ എന്നെ ഉള്‍പ്പെടുത്തിയാല്‍ രണ്ടു തെറി പറയുന്നുണ്ട്. അപര്‍ണ്ണ..നന്ദി ഈ ലിങ്ക് നല്‍കിയതിന്

dr.kambikuttan • 14-09-2017 11:27

Kambikuttanu vere group apps onnum illa ake ullathu kambikuttan.net mathram..

athu aro adichu maatti ittatha. ennittu advertise cheyyan evide linkum post cheithu...

dr.kambikuttan • 14-09-2017 11:33

aropanam enthumakatte vere sitente link evide idaan pattilla.

thankalude veetil kerivannu entte veetuperu ezhuthivachan enthavum avastha athanippo thankal cheithathu.

dr.kambikuttan • 14-09-2017 11:37

aaru avashyapettalum spaming evide nadakkilla

dr.kambikuttan • 14-09-2017 12:39

athengine shariyaavum enthayalum mukhyamathri raaji vakkanam.
link ittathu spaming thanneya...

dr.kambikuttan • 14-09-2017 11:37

thankal evide parayunnathinu munpu aaa groupile angam ennna nilakku avide parayanamayirunnu adichu matti postithannu.

dr.kambikuttan • 14-09-2017 12:00

athinu link edanam ennilla fbyil ittitrunno ennu chodichamathi.

Master • 14-09-2017 11:51

ഡോക്ടര്‍, അപര്‍ണ്ണ ഇട്ട എഫ് ബി ഗ്രൂപ്പ് കമ്പി കുട്ടന്‍ എന്ന സൈറ്റിന് ഭീഷണി ഒന്നുമല്ല. അത് കമ്പി കഥകളുടെ ഗ്രൂപ്പും അല്ല. അതുകൊണ്ട് താങ്കള്‍ക്ക് എന്തെങ്കിലും പ്രശ്നം അതുമൂലം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ആ കഥ ഇവിടെ നിന്നും അടിച്ചു മാറ്റി പോസ്റ്റിയതാണ്. താങ്കള്‍ക്ക് ഇടപെടാന്‍ പറ്റുമെങ്കില്‍ ഇടപെടുക..മൃഗം ഇവിടെ എഴുതി തീര്‍ക്കണോ എന്ന് ഞാന്‍ ഇപ്പോള്‍ ആലോചിക്കുകയാണ്

dr.kambikuttan • 14-09-2017 12:04

Master bheeshani ayittalla njan athu paranjathu ethrayo situkal adichu mattunnu njan arudeyum purake pokarilla but FB post cheyyumbol aa akdha publish cheitha alude peril avum. vallavantem srihtti adichu mattumbol ezhuthiya alude peru vakkenda minimum manyatha venam.

Shivin George evananu adichu matti swantham peril postiyathu.

Master • 14-09-2017 12:27

എന്നെ ആ ഗ്രൂപ്പില്‍ ചേര്‍ത്താല്‍, ഞാന്‍ തന്നെ പറഞ്ഞോളാം .. റിക്വസ്റ്റ് അയച്ചിട്ടുണ്ട്

Master • 14-09-2017 11:53

അപര്‍ണ്ണ, താങ്കള്‍ ആ ഗ്രൂപ്പിലെ അംഗമാണ് എങ്കില്‍ അവിടെ ഈ കാര്യം പറയാന്‍ അഭ്യര്‍ത്ഥിക്കുന്നു..മറ്റു വെബ് സൈറ്റുകളിലെ കഥകള്‍ അടിച്ചു മാറ്റുന്ന നാറിയ പരിപാടി കാണിക്കരുത് എന്ന് എനിക്ക് വേണ്ടി പറഞ്ഞാല്‍ വലിയ ഉപകാരം

Master • 14-09-2017 11:57

അപര്‍ണ്ണ എനിക്ക് ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഒരു വിഷമവുമില്ല. പക്ഷെ വിഷമം പിന്നെ നാട്ടുകാര്‍ക്ക് ആയിരിക്കും. എല്ലാവരും പകല്‍ മാന്യന്മാര്‍ അല്ലെ.. നമ്മുടെ സമൂഹത്തിന്റെ ദുഷിച്ച മനസ്ഥിതി കൊണ്ടാണ് ഇതുപോലെ മനുഷ്യര്‍ക്ക് അത്യാവശ്യം വേണ്ട കഥകള്‍ എഴുതുന്നവര്‍ മുഖം മൂടി അണിയുന്നത്..പാശ്ചാത്യ നാടുകളില്‍ ഈ പ്രശ്നമില്ല...

ലൂസിഫർ • 12-09-2017 11:28

എന്നാലും എന്റെ മാസ്റ്റർ, ആ അടിവശം ദ്രവിച്ച പാന്റീസ്..??? ????????

Master • 12-09-2017 12:40

ഈയിടെ ആയി എല്ലാ അവളുമാരുടെ കൈയിലും കാശുണ്ട്..അതുകൊണ്ട് ഒക്കെ പുതുസ്സായി അണ്ണാ

Vinjo • 11-09-2017 21:48

അവളും ഞാനും azuthu negal ano

anikuttankathakal • 11-09-2017 15:51

അവസാനം കണ്ണുകള്‍ നിറഞ്ഞു.......

Tom • 11-09-2017 14:17

താങ്കൾക്കു ഏറ്റവും ഇഷ്ടപെട്ട ഈ കഥ ഞങ്ങൾക്കും ഏറ്റവും പ്രിയങ്കരം തന്നെ ആണ്, നോവലുകളിൽ പക്ഷെ മൃഗം ആണ് മെഗാ സ്റ്റാർ!

Master • 11-09-2017 15:26

അതെ.. മൃഗം വലിയ ഒരു നോവല്‍ തന്നെയാണ്..പക്ഷെ ഈ കഥ ഇഷ്ടപ്പെടാന്‍ കാരണം അതിന്റെ ക്ലൈമാക്സ് ഞാന്‍ മനസില്‍ ഉദ്ദേശിക്കാത്ത തരത്തില്‍ ഒന്ന് കിട്ടിയത് കൊണ്ടാണ്. ഇതായിരുന്നില്ല എഴുതി തുടങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഐഡിയ. ഒരു ദിവസം ആദ്യത്തെ ആശയം ഇഷ്ടമാകാതെ (അത് കമ്പി തന്നെ ആയിരുന്നു) ഞാന്‍ കഥ വിട്ടു. അടുത്ത ദിവസം എഴുതാന്‍ തുടങ്ങിയപ്പോള്‍, നിഷ രംഗത്ത് വന്ന ശേഷം മാത്രമാണ് അവളെ ഞാന്‍ നായകന്റെ മകള്‍ ആക്കി മാറ്റിയത്.

അതും അതെ തുടര്‍ന്നുള്ള സംഭാഷണങ്ങളും എനിക്ക് ഒരുപാട് ഇഷ്ടമായി. സഫിയയും വാസുവും തമ്മിലുള്ള സീന്‍ എത്ര വായിച്ചാലും എന്റെ കണ്ണ് നിറയുന്നത് പോലെ ഇതും എത്ര വായിച്ചാലും എന്റെ കണ്ണ് നനയിക്കും. ദുഃഖം ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ട് നിഷ ചിരിച്ചത് വല്ലാത്ത ഒരു നൊമ്പരം മനസിന്‌ നല്‍കി.

Tom • 11-09-2017 17:52

സത്യം,  നിഷയുടെ ആ ചിരി ഒരു നൊമ്പരമായി തന്നെ മനസ്സിൽ നില്കുന്നു.....ഒപ്പം നമ്മളുടെ പ്രവർത്തികളുടെ ഫലം എന്നെങ്കിലും നമ്മെ തന്നെ തേടി വരാം എന്ന ഓര്മപ്പെടുത്തലും...നന്ദി ഈ മാസ്റ്റർപീസിന്!

KRISH • 10-09-2017 22:46

Super

lalu • 10-09-2017 19:02

no words master simply super.

onappadippil vaayichirunnu. idu maathre vayichullu...

Note: onappadippile chila stories writing moshamaayadu kondu vaayikkan kazhinjilla. words okke koodikkidakkunnu. space onnum illaade.

Master • 10-09-2017 17:52

Thanks doctor.. ഞാന്‍ ചുമ്മാ ഒരു ആഗ്രഹം പറഞ്ഞതാണ്‌..എങ്കിലും നന്ദി

jo • 10-09-2017 17:41

ഒരിക്കൽ കൂടി സമ്മാനിച്ചതിന് ഡോക്ടർക്കും മാസ്റ്റർക്കും ഒരായിരം നന്ദി......

ഹൃദയപൂർവ്വം ജോ

k&k Automobiles • 10-09-2017 17:40

ഈ കഥ ഓണപ്പതിപ്പിൽ വായിച്ചു അഭിപ്രായം പറഞ്ഞതാണ്,എങ്കിലും ഒന്നു കൂടി പറയുവ simply super...