Chapter Title : ഓണംകേറാ മൂല 2 [ഡെവിൾ റെഡ്]
കുറേ പിള്ളാരു ഉള്ള കൊണ്ട് അവൻ അങ്ങ് പോയി... ഞാനും തടഞ്ഞില്ല...
ഇക്കാ:- ഓ ആണോ...നന്നായി നീ കൂടെ പോയി കൂടാരുന്നോ മോനേ...
ഞാൻ:- അപ്പോ അമ്മ ഒറ്റയ്ക്കൂ ആവൂലേ ...അതാ പോവ ഞ്ഞേ
ഇക്കാ:- അയിനു എന്താ... ഞങ്ങൾ ഓക്കെ ഇവിടെ ഇല്ലേ... നിന്റെ അമ്മേടേ എന്തു സഹായത്തിനും പിന്നെ എന്താ...
ഞാൻ:- ഒഹാ... അവിടെ പോയ ശെരി ആവൂല്ല...എനിക്ക് എന്റെ വീടാ ഇഷ്ടം...
അമ്മ:-?? ഇവൻ എന്നെ വിട്ടു പോവൂല്ല ഇക്കാ... ഞാൻ പറഞ്ഞതാ പോവണേൽ പോയിക്കോ എന്ന്... പക്ഷേ കുഴപ്പമില്ല ഇവൻ എന്റെ ഒരു സഹായി ആണ്....
ഇക്കാ:- ആഹാ...ഇവൻ നമ്മടെ ആള് ആണോ...
അമ്മ:- നമ്മടെ ആളോ?
ഇക്കാ:- അല്ല ഞാനും ഇതു പോലാ ഭയങ്കര സഹായി ആണ്...
അമ്മ:- ഓ അങ്ങനെ... എന്നാ സഹായി എനിക്ക് അരക്കിലോ മീൻ താ...
ഇക്കാ:- അര കിലോ കണക്കു ഇല്ല മോളേ 1 കിലോ വേണേൽ തരാം അപ്പോ എന്റെ പെട്ടിയും കാലി ആവും ഞാനും ഹാപ്പി...
അമ്മ:- ഇതാന്നോ ഭയങ്കര സഹായി ആന്നു പറഞ്ഞേ പരസഹായി ആണേൽ അരക്കിലോ അല്ലെ തരണ്ടേ ഈ 1 കിലോ വാങ്ങി ഞാൻ വെട്ടി എടുക്കുമ്പോഴേക്കും ഒരു സമയം ആവും ഇതു വരെ എന്റെ കുളി പോലും നടന്നിട്ടില്ല...
ഇക്കാ:- നീ ഈ1 കിലോ വാങ്ങിയാൽ സഹായിടെ സഹായം നീ എന്താ എന്ന് അറിയും...ഒന്ന് അറിഞ്ഞാൽ പിന്നെ ഈ ഇക്കാടെ സഹായം നീ എന്നും ചോയിക്കും...
അമ്മ:- ഓ മാസ്സ് ഡയലോഗ് ഓക്കെ ആണേല്ലേ.... എന്നാ
💬 Comments
View all comments