Chapter Title : ഓണംകേറാ മൂല 2 [ഡെവിൾ റെഡ്]
ഒന്നു പോ ഇക്കാ...? ദേ രണ്ടാളും കൈ കഴുകി വാ പുട്ട് കഴിക്കാം... ഞാൻ ചായ ഇട്ടിട്ടു വരാം...
ഞാൻ:- ശരി അമ്മേ എന്നു എന്നു പറഞ്ഞു ഡൈനിംഗ് ഹാളിലേക്ക് പോയി...
ഇക്കാ അമ്മയോട് അപ്പോൾ സൗണ്ട് കുറച്ച് പറഞ്ഞു... ഇന്ന് ഇവിടെ പുട്ട് ആണോ വസന്തേ...
അമ്മ :- ആ ഇക്കാ... പ്പെട്ടെന്ന് ഉണ്ടാക്കാവുന്നത് ആയോണ്ട് അതാ ഉണ്ടാക്കിയതു... എന്തെ പുട്ട് ഇഷ്ടം അല്ലേയ്...?
ഇക്കാ:- ഒഹാ... എന്നും പുട്ട് തിന്ന് തിന്ന് മടുത്തു...
അമ്മ:- ആണോ ഇക്കാ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലലോ അതാ ക്ഷെമിക്കൂ...
ഇക്കാ:- അറിഞ്ഞാരുന്നേൽ എന്താ അപ്പം തരുവോ തിന്നാൻ?...
അമ്മ:- ഇക്കായ്ക്ക് എന്താ അപ്പം അത്ര ഇഷ്ടമാണോ?...
ഇക്കാ:- ഒഹാ ഇഷ്ടമാ... പാലു ഒഴിച്ച് അടിക്കാൻ അപ്പം സൂപ്പർ അല്ലേ...
അമ്മ:- ഹാ... സഹായി ഇന്ന് ഉണ്ടല്ലേ ഇവിടെ നോക്കാം നമ്മക്ക്...?? ഇപ്പോ ഇതു കഴിക്ക്....
ഇക്കാ കൈ കഴുകി കഴിക്കാനായി വന്നു ഇരുന്നു...അമ്മ പുട്ട് ആദ്യം കൊണ്ട് വെച്ചു പിന്നെ പോയി ഞങ്ങളുടെ വീട്ടിൽ തന്നെ പിടിച്ച പച്ചചിങ്ങൻ പഴവും അമ്മ ഇട്ട ചായഎടുത്ത് കൊണ്ടു വന്നു...എന്നിട്ട് അങ്ങനെ ഞങ്ങൾ മൂന്നുപേരും പുട്ട് കഴിക്കാൻ തുടങ്ങി... ഞാൻ വേഗം കഴിച്ചു തീർന്നു പക്ഷേ ഇക്കയും അമ്മയും പതിയെ പതിയെ ആണ് തിന്നത്...
അമ്മ:- എന്താ ഇക്കാ എന്റെ പുട്ട് ഇഷ്ടപ്പെടാത്ത കൊണ്ടാണോ പതിയെ കഴിക്കുന്നത്?....
ഇക്കാ:- അയ്യോ അല്ല മോളേ... നല്ല ഭക്ഷണം ആസദിച്ചു കഴിക്കണം... പെട്ടന്ന് കഴിച്ചിട്ടു കാര്യമില്ല... അല്ലേടാ മോനേ?...
ഞാൻ:- അതേ ഇക്കാ... അമ്മയ്ക്കു
💬 Comments
View all comments