← Back to ഓണതലേന്ന് [അൻസിയ]

Comments

ഓണതലേന്ന് [അൻസിയ] · approved reader discussion

ഋഷി • 17-08-2018 21:51

നല്ല കഥ. കൂടുതൽ സെന്റിമെന്റസ്‌ ഒന്നും ചേർക്കാതെ സ്വാഭാവികമായി എഴുതി. കമ്പിയെപ്പറ്റി പറയണ്ട ആവശ്യമില്ലല്ലോ.

ജോർദ്ദാൻ • 17-08-2018 21:55

ഋഷി ബ്രോയുടെ കഥ ഓണപ്പതിപ്പിലുണ്ടെന്ന് കണ്ടപ്പൊ ഹാപ്പി... കാത്തിരിക്കുന്നു... മിന്നിച്ചേക്കണേ.

അൻസിയ • 17-08-2018 22:56

ഓണത്തിന് സെന്റിമെന്റ്‌സ് വേണ്ടന്ന് വെച്ചു... എല്ലാവരും ഹാപ്പി ആയി ഇരിക്കട്ടെ...

ജോർദ്ദാൻ • 17-08-2018 21:44

കലക്കിയിട്ടുണ്ട് അൻസിയ.. നിഷിദ്ധസംഗമങ്ങൾ  ഇവിടെ ഏറ്റവും നന്നായി എഴുതുന്നവരിൽ മുൻപന്തിയിലാണ് താങ്കളെന്ന് അറിഞ്ഞു. (താങ്കളെപ്പറ്റിയുള്ള വിശേഷത്തിന്റെ Oversimplification ആണോന്ന് പേടിയുണ്ട്. അൻസിയാആരാധകർ ക്ഷമിക്കുമല്ലൊ. ആളെ വേണ്ടത്ര പരിചയമില്ലാത്ത പുതിയ ആളായതുകൊണ്ടാണ്)

എന്തായാലും ഇപ്പൊ അനുഭവിച്ചറിഞ്ഞു. രണ്ടു ദിവസം കൊണ്ടെഴുതിയ കഥയ്ക്ക് ഇത്രയും പകിട്ടോ! ഹ്മം.. ഒരാളുടെ ജന്മസിദ്ധമായ കഴിവ് ഒരിക്കലും പോയ്പോവില്ലല്ലൊ അല്ലേ.. ?

അൻസിയ • 17-08-2018 22:53

Thankyou thankyou.....   ???

അനീഷ് • 17-08-2018 21:40

കിടുക്കി.. ഇതാണ് ക്ലാസ് എഴുത്തുകാരുടെ കഴിവ്.. പെട്ടെന്ന് എഴുതിയിട്ട് പോലും ഇത്ര കിടു. അൻസിയയുടെ ഒരു വലിയ കഥക്ക് വേണ്ടി ഫാൻസ് വെയിറ്റിങ്ങാണ്,

ജോർദ്ദാൻ • 17-08-2018 21:46

സത്യമായിട്ടും മുകളിലത്തെ കമന്റ് ഇടുമ്പോൾ ഇത് വായിച്ചിരുന്നില്ല. ഞാൻ പറഞ്ഞ രണ്ടു കാര്യങ്ങൾ അതേപോലെ ഈ കമന്റിലും! എന്തൊരൽഭുതം!

അൻസിയ • 17-08-2018 22:52

???

Veera • 17-08-2018 21:02

Kathakal ellam vayikkumbolum entho oralude kurav feel cheythirunnu.. Athenthayalum nalloru kathakond theerthu.. Ee undaya break aavathikkaruthe enne request ulloo..

അൻസിയ • 17-08-2018 22:50

ശ്രമിക്കാം

SIRAJ • 17-08-2018 20:46

Super kidu

അൻസിയ • 17-08-2018 22:49

Thankyou

smitha • 17-08-2018 20:14

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ടിപ്പിക്കല്‍ അന്‍സിയ സ്റ്റോറി. സുന്ദരമായ കഥ. അമ്മ ഭാനുമതിയുടെയും ഇന്ദുവിന്‍റെയും രമേശിന്‍റെയും അച്ചന്‍ ഗോപാലന്‍റെയും രേഖാചിത്രങ്ങള്‍ മനസ്സില്‍ നിന്ന്‍ മായാത്ത രീതിയില്‍ അവതരിപ്പിച്ചു.

നല്ല ഓണസമ്മാനം.

അൻസിയ • 17-08-2018 22:47

നന്ദി.... ഒരുപാട്