0%

Chapter Title : Onattukara Hots സക്കീന ബേക്കറി 1

ഗര്‍ഭം കിട്ടുമെങ്കില്‍ ആദ്യം ഗര്‍ഭിണിയാവുക നീയല്ലേ രാധേ...' കാസീം റാവുത്തര്‍ തിരിച്ചും തമാശയായി പറഞ്ഞു. അയാളുടെ താഴേക്ക് വളര്‍ന്ന താടിരോമങ്ങള്‍ നരച്ച് നല്ല പഞ്ഞികണക്കെയാണ്. ചിരിക്കുമ്പോള്‍ ആ താടിക്ക് നല്ല ശോഭഉണ്ടാവും. അത് കാണാന്‍ രാധമ്മയ്ക്കും ഇഷ്ടമാണ്.

'എന്തെങ്കിലും ആവണേ പറഞ്ഞാല്‍ മതി. ഞാന്‍ മാറിത്തരാം...' രാധമ്മ കണ്ണിറുക്കി കാണിച്ചു കാസീം റാവുത്തര്‍ക്ക്. അന്ന് രമ്യ വന്നപ്പോള്‍ കാസീം റാവുത്തര്‍ പറഞ്ഞു.

'രമ്യാ... നിനക്കൊരു ഒന്‍പത് മണിവരെ കടയില്‍ നില്‍ക്കാമോ... രാവിലെ 10 മണിക്ക് വന്നാലും മതി...'

'ആഹാ... രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലാണല്ലോ...' അതിശയത്തോടെ രമ്യ അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ വിടരുന്നത് അയാള്‍ ശ്രദ്ധിച്ചു.

'അതെന്താ കൊച്ചേ രോഗി ഇച്ഛിച്ചത്...' അവിടേക്ക് വന്ന രാധമ്മ ചോദിച്ചു.

'ഇന്നലെ രാജീവേട്ടന്‍ വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞിരുന്നു കുറച്ച് സമയം കൂടി കടയില്‍ നിന്നാല്‍ കുഴപ്പമില്ലെന്ന്. മക്കളെ നോക്കാന്‍ വീട്ടില്‍ അമ്മയുണ്ടല്ലോ. എന്തായാലും ഉടനെ വീട് പണി തുടങ്ങണം. അതിന് ഞങ്ങള്‍ രണ്ടാളും കൂടി അങ്ങ് കഷ്ടപ്പെടാന്‍ തീരുമാനിച്ചു...'

രമ്യ അത് പറയുമ്പോള്‍ രാധമ്മയുടെ കണ്ണുകള്‍ കാസീം റാവുത്തറിലായിരുന്നു. അയാളുടെ ഇടതുകൈ മുണ്ടിന് മുന്നിലേക്ക് നീളുന്നത് അവര്‍ കണ്ടു.

ഒരു ശനിയാഴ്ച വൈകുന്നേരം. ബേക്കറിയില്‍ നല്ല തിരക്കായിരുന്നു. പതിവില്ലാതെ രാജീവിന്റെ ഫോണ്‍ വന്നു. രമ്യ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

'രാജീവേട്ടാ ഞാനും രാധേച്ചിയും ഇന്ന് കാസീംക്കായുടെ വീട്ടിലായിരിക്കും സ്റ്റേ. ഇവിടെ നല്ല തിരക്കാ. ഓണം വരുവല്ലേ...'

'എടീ രാധേച്ചിയുണ്ടെങ്കില്‍ മാത്രം നീ അവിടെ തങ്ങിയാല്‍ മതി... ഇല്ലെങ്കില്‍ എത്ര വൈകിയാലും വീട്ടില്‍ കൊണ്ടുവിടാന്‍ പറയണം കേട്ടേ...'

'ഒ.കെ.അത്

💬 Comments

View all comments