ഓൺലൈൻ ആങ്ങള 3 [ഗില്ലി ബാല]

📝 Ongoing

👁 375348 views ❤ 510 likes 💬 24 comments

ഓൺലൈൻ ആങ്ങള 3
Online Angala Part 3 | Author : Gilli Bala
[ Previous Part ] [ www.kkstories.com ]

അമ്മു ബാംഗ്ലൂരിൽ എത്തിയിട്ട് ഒരാഴ്ച തികയുന്നു. വീട്ടിലെ ആ സുരക്ഷിതത്വത്തിൽ നിന്നും ആദ്യമായാണ് അവൾ പുറത്തെരു ലോകത്തേക്ക് ഇറങ്ങുന്നത്. ഇത്രയും കാലം ഗേൾസ് കോളേജിന്റെ നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിന്ന അവൾക്ക്, ആണും പെണ്ണും ഒരുമിച്ച് പഠിക്കുന്ന ആ വലിയ ക്യാമ്പസ് വല്ലാത്തൊരു അത്ഭുതമായിരുന്നു.

​ഞായറാഴ്ച ആയതുകൊണ്ട് എനിക്ക് ലീവ് ആയിരുന്നു. കുവൈറ്റിലെ കഠിനമായ ചൂടിൽ നിന്നും മാറി റൂമിലെ എസിയുടെ തണുപ്പിൽ ഞാൻ അവളുടെ കോളിനായി കാത്തിരിക്കുകയായിരുന്നു. കൃത്യം പത്തു മണിക്ക് തന്നെ അവളുടെ കോൾ വന്നു.

​അമ്മു: "മഹിയേട്ടാ... എന്താ തിരക്കിലാണോ?"

​ഞാൻ: "അല്ലടി, നിന്റെ കോൾ കാത്തിരിക്കുകയായിരുന്നു. എങ്ങനെയുണ്ട് ബാംഗ്ലൂർ? നിന്റെ പുതിയ കോളേജും ഹോസ്റ്റലും ഒക്കെ ഇഷ്ടപ്പെട്ടോ?"

​അമ്മു: (വല്ലാത്തൊരു ആവേശത്തോടെ) "അമ്മോ ഏട്ടാ... സൂപ്പർ! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ഇതുവരെ കണ്ട ലോകമേയല്ല ഇത്. ക്യാമ്പസ് ഒക്കെ എത്ര വലുതാണെന്നോ. പിന്നെ, ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ എത്ര ഫ്രീയായിട്ടാണ് ഇടപഴകുന്നത്! ആദ്യം എനിക്ക് ചെറിയൊരു പേടി ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അതൊക്കെ മാറി."

​അവൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു അസ്വാസ്ഥ്യം ഉടലെടുത്തു.

​ഞാൻ: "ആണോ? അപ്പോൾ നിനക്ക് ഫ്ര

📚 Chapters

1 published

Related Stories

💬 Comments

View all comments