0%

Chapter Title : ഓൺലൈൻ ആങ്ങള 4 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.7K

മാത്രം എന്താണ് നീ ആഗ്രഹിക്കുന്നത്.

അമ്മു :( ഒരു ചിരിയോടെ ) നിങ്ങളൊരുപാട് പഴഞ്ചനാ. ഞാൻ മോഡേൺ ആക്കി വിടുന്നുണ്ട്. പിന്നെ എത്ര തവണ എന്നെ ചീത്ത പറഞ്ഞിരിക്കുന്നു. അതിനൊക്കെ ഉള്ളത് ഞാൻ തരുന്നുണ്ട് മോനെ.....

ഞാൻ : ( ഞാൻ പകപ്പോടെ ) അതൊക്കെ നീയൊരൊന്ന് കാണിച്ചതിന്റെ അല്ലെ കേട്ടത്. ശിക്ഷക്കും ശിക്ഷയോ..

അമ്മു : ഹാ ശിക്ഷ തന്നെ... ഈ സുന്ദര കുട്ടപ്പന്റെ എനിക്ക് കിട്ടീട്ട് വേണം ഒന്ന് മേക്കപ്പ് ഒക്കെ ഇട്ട് സുന്ദരനാക്കാൻ.

ഞാൻ : അയ്യേ. പോടീ.

നിന്റെ മറ്റവനെ ചെന്നാക്ക്.

അമ്മു : ആഹ് മറ്റവൻ ഇനി ഏട്ടനാണെന്ന് കൂട്ടിക്കോ.

അങ്ങനെ ഞങ്ങളുടെ സംഭാഷണം നീണ്ടു. 1 മണിക്കൂറോളം.. കുറച്ചു കഴിഞ്ഞതും എനിക്കൊരു ആഗ്രഹം തോന്നി.. ലിവിങ് ടുഗെതർലേക്ക് അവൾ എങ്ങനെ പോയെന്ന കഥ കേൾക്കാൻ.

ഞാൻ : അമ്മു...

അമ്മു : ഓ..

ഞാൻ : ഞാനൊരു കാര്യം ചോദിച്ചാൽ നീ വിഷമിക്കോ.

അമ്മു : ഇല്ല.. പറഞ്ഞോ ഏട്ടാ...

ഞാൻ : നിന്റെ രണ്ടാമത്തെ കാമുകനെ കുറിച്ചാണ്.

അത് ചോദിച്ചതും അവളുടെ ഭാവം മാറി.

അമ്മു ( ദേഷ്യത്തോടെ ) ആ മൈരനെ കുറിച്ച് കേൾക്കുമ്പോ ഞാനെന്തിനാ വിഷമിക്കുന്നെ.

അമ്മുവിന്റെ പെരുമാറ്റത്തിൽ ഞാൻ ശരിക്കും ഞെട്ടി. ഒരു നിമിഷം കഴിഞ്ഞപ്പോളാണ് വായിൽ നിന്നും വീണ വാക്കിനെ കുറിച്ച് അവളും ചിന്തിച്ചത്. അവൾ നാവും പല്ലും കടിച്ച് ഒരു കുട്ടിയെ പോലെ എന്നെ നോക്കി.

ഞാൻ : എന്താടി ഇത്..

അമ്മു : അതേട്ടാ... ഞാനൊന്ന് ഇമോഷണൽ ആയിപോയി.

💬 Comments

View all comments