0%

Chapter Title : ഓൺലൈൻ ആങ്ങള 4 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.7K

പ്ലാൻ ചെയ്തത് പോലെ നടക്കാനുണ്ട്."

​റഹീം: "എന്തായാലും നിന്റെ സെലക്ഷൻ കൊള്ളാം. ഈ ലേസ് വർക്ക് ഒക്കെ കാണുമ്പോൾ തന്നെ അവൾക്ക് കിളി പോകും. ഇതും ഇട്ട് അവൾ നിന്റെ മുന്നിൽ വരുമ്പോൾ നിന്റെ അവസ്ഥ എന്താകുമോ ആവോ? ഏതായാലും ഈ അവധിക്കാലം നീ ആഘോഷിക്കുമെന്ന് ഉറപ്പായി."

​അവൻ അത് വിശ്വസിച്ച മട്ടിൽ അടുത്തതായി ആ സ്വർണ്ണത്തിന്റെ ബോക്സ് എടുത്തു നോക്കി. അതിനുള്ളിലെ ആ തിളങ്ങുന്ന അരഞ്ഞാണം കണ്ടതും അവൻ ശരിക്കും അമ്പരന്നു.

​റഹീം: "എടാ... ഇത് അരഞ്ഞാണമല്ലേ? നീ നിന്റെ പെണ്ണിന് അരഞ്ഞാണമൊക്കെ വാങ്ങി കൊടുക്കുന്നുണ്ടോ? മാലയോ വളയോ ഒക്കെ പോരെ? ഇത് അവളുടെ അരയിൽ കെട്ടി കൊടുക്കുമ്പോൾ ഉള്ള സീൻ ഒന്ന് ആലോചിച്ചു നോക്കിയേ. നീ എന്താടാ ഇത്ര വൈൽഡ് ആയിട്ട് പ്ലാൻ ചെയ്യുന്നത്?"

​അവൻ ചോദിച്ചത് എന്റെ ഉള്ളിലെ ആ ഗൂഢമായ ചിന്തകളിലേക്കായിരുന്നു. ആ അരഞ്ഞാണം അമ്മുവിന്റെ ആ വെളുത്തു തുടുത്ത വയറിൽ കിടന്നു തിളങ്ങുന്നതും അത് അവിടെ ബന്ധിക്കുന്നതും ഞാൻ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയായിരുന്നു.

​ഞാൻ: (ഒരു കള്ളച്ചിരിയോടെ) "അതൊക്കെ ഒരു രസമല്ലേ റഹീമേ... അവളുടെ ആ വടിവൊത്ത അരയിൽ ഇത് കിടക്കുന്നത് കാണാൻ നല്ല ഭംഗിയായിരിക്കും. അവൾക്ക് ഇത്തരം കാര്യങ്ങൾ ഒക്കെ വലിയ ഇഷ്ടമാ."

​റഹീം: "ഭാഗ്യവാൻ! നീ ചെന്നിട്ട് അവളെ ഈ ഡ്രസ്സും സ്വർണ്ണവും ഒക്കെ അണിയിച്ചു നിർത്തിയിട്ടുള്ള ഫോട്ടോ എനിക്ക് അയച്ചു തരണമെന്നില്ല, പക്ഷേ വിശേഷങ്ങൾ പറയണം. നിന്റെ കണ്ണ് കണ്ടിട്ട് നീ അവിടെ ചെന്നാൽ അവളെ വെറുതെ വിടുമെന്ന് എനിക്ക് തോന്നുന്നില്ല."

​റഹീം തമാശരൂപേണ പറഞ്ഞതാണെങ്കിലും

💬 Comments

View all comments