Chapter Title : ഓൺലൈൻ ആങ്ങള 4 [ഗില്ലി ബാല]
പേടിയാകുന്നു. ആദ്യത്തെ തവണ അവൻ ചതിച്ചപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നിരുന്നു, പക്ഷെ ഇപ്പോൾ എനിക്ക് കരയാൻ പോലും തോന്നുന്നില്ല. വെറും മടുപ്പ് മാത്രം."
അവളുടെ വാക്കുകളിൽ ആദ്യത്തെ പ്രണയതകർച്ചയിലെ ആ ആഘാതമില്ലായിരുന്നു. പകരം ലോകത്തോടും പുരുഷന്മാരോടും തോന്നുന്ന ഒരുതരം അവജ്ഞയായിരുന്നു.
മഹേഷ്: "നീ സമാധാനപ്പെട് അമ്മൂ. അവൻ അർഹിക്കുന്നില്ലെങ്കിൽ നീ എന്തിനാ അവനെ ഓർത്ത് വിഷമിക്കുന്നത്? നീ എന്നോട് പറഞ്ഞില്ലേ, അവന് നിന്നെക്കാൾ നിന്റെ ഫിഗറിനോടാണ് ഇഷ്ടമെന്ന്... അവൻ അത് ആസ്വദിച്ചു കഴിഞ്ഞപ്പോൾ ഒഴിഞ്ഞുമാറാൻ നോക്കുന്നതാവാം."
അമ്മു: "അതെ ഏട്ടാ... ഞാൻ ഒരു വിഡ്ഢിയായിപ്പോയി. എല്ലാവരും എന്റെ ശരീരത്തെയാണ് നോക്കുന്നതെന്ന് അറിഞ്ഞിട്ടും ഞാൻ വീണ്ടും ചതിക്കപ്പെട്ടു. എനിക്ക് ഇപ്പോൾ ആരോടെങ്കിലും സംസാരിക്കണം എന്ന് തോന്നിയപ്പോൾ മഹിയേട്ടനെ മാത്രമേ എനിക്ക് ഓർമ്മ വന്നുള്ളൂ. എന്നെ വെറുക്കില്ലാത്ത, എന്നെ കളിയാക്കാത്ത ഒരാൾ ഏട്ടൻ മാത്രമാണ്."
അമ്മുവിന്റെ ആ വാക്കുകൾ മഹേഷിനെ ചിന്തിപ്പിച്ചു. അവൾ തന്നിലേക്ക് കൂടുതൽ അടുക്കുകയാണ്. ആ കാമുകന്റെ ചതി അവൾക്ക് മഹേഷിനോടുള്ള വിശ്വാസം വർദ്ധിപ്പിച്ചു.
മഹേഷ്: "നീ വിഷമിക്കണ്ട. ഞാൻ ഉണ്ടല്ലോ നിന്റെ കൂടെ. അവൻ വന്നില്ലെങ്കിൽ വേണ്ട. നിനക്ക് ചേരുന്ന ഒരാളെ നിനക്ക് കിട്ടും. നീ ഇപ്പോൾ പോയി കിടന്നുറങ്ങാൻ നോക്ക്. ബാക്കി നമുക്ക് നാളെ സംസാരിക്കാം."
അമ്മു ശരിയെന്ന് പറഞ്ഞു ഫോൺ വെച്ചു. പക്ഷേ മഹേഷിന്റെ മനസ്സിൽ ആ രാത്രി ഉറക്കമില്ലായിരുന്നു. അവൾക്ക് ഇപ്പോൾ താങ്ങായി നിൽക്കേണ്ടത് താനാണെന്നും ഉള്ള ചിന്ത അവനിൽ ഉടലെടുത്തു
അടുത്ത ദിവസം
അമ്മുവിനെ വിളിക്കുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. പക്ഷേ ഫോൺ എടുത്ത അവളുടെ ശബ്ദത്തിൽ പഴയ
💬 Comments
View all comments