Chapter Title : ഓൺലൈൻ ആങ്ങള 5 [ഗില്ലി ബാല] [mini climax]
എല്ലാം തെളിഞ്ഞു കാണാം..
പക്ഷെ അവൾ നോക്കുന്നത് കാരണം ഞാൻ അധികം അവിടേക്ക് നോക്കാൻ നിന്നില്ല...
അമ്മു : മഹിയേട്ടാ...
ഞാൻ : ആഹ്.....
അമ്മു : എനിക്കൊരു കാര്യം അറിയണം.
ഞാൻ : എന്ത് കാര്യം?
അമ്മു : അ.. അത്... ഇന്ന് രാവിലെ നടന്നത് എന്താണ്. ഞാൻ എന്തൊക്കെ ചെയ്തു. ഒന്ന് പറയാമോ.
അമ്മു അല്പം മടിയോടെയാണ് ചോദിച്ചത്. എനിക്കത് കേട്ട് വല്ലാതെയും ആയിരുന്നു.
ഞാൻ : അതിനി എന്തിനാ. എല്ലാം നീ കണ്ടില്ലേ.
അമ്മു : അത്.. ഞാനാ അവസാനം മാത്രമല്ലെ കണ്ടേ ഏട്ടാ.. ബാക്കി ഏട്ടനല്ലേ അറിയൂ. എന്തോ കേൾക്കാനൊരു ആഗ്രഹം. താല്പര്യം ഇല്ലെങ്കിൽ പറയണ്ടാ.
അവൾ പറഞ്ഞു. ഇതിവൾ മനപ്പൂർവ്വം എന്നെ ചുറ്റിക്കുകയാണോ എന്ന സംശയം എന്നെ നിരന്തരം വേട്ടയാടി.
ഞാൻ : പറയാൻ എന്തിനു മടിക്കണം. അതിനേക്കാൾ ഒക്കെ വലുത് ഉണ്ടായതല്ലേ.
ഞാനത് പറഞ്ഞതും അമ്മുവിന്റെ മുഖം ചമ്മിയ പോലെ ആയി. ഞാൻ പതിയെ അതിനെ കുറിച്ച് അവളോട് പറയാൻ തുടങ്ങി.
അവൾ മനഃപൂർവം എന്നെക്കൊണ്ട് പറയിപ്പിക്കുകയാണോ? അതോ ആ ഉറക്കപ്പിച്ചിൽ താൻ ചെയ്ത കാര്യങ്ങൾ കൃത്യമായി ഓർമ്മയില്ലാത്തതുകൊണ്ട് അവൾക്ക് അറിയാൻ ആകാംഷയാണോ? ഏതായാലും ഈ സാഹചര്യം എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് എനിക്ക് തോന്നി.
ഞാൻ: "അതിനെക്കുറിച്ച് പറയാൻ മാത്രം എന്തുണ്ടായെന്ന് നിനക്ക് അറിയണമെങ്കിൽ പറയാം... നീ കേൾക്കാൻ തയ്യാറാണെങ്കിൽ."
അവൾ എന്നെത്തന്നെ നോക്കി കിടന്നു. അവളുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം. ആ ചുവന്ന ഡ്രസ്സിൽ, മങ്ങിയ വെളിച്ചത്തിൽ, അവൾ ശരിക്കും ഒരു മാദക രാജ്ഞിയെപ്പോലെ
💬 Comments
View all comments