Chapter Title : ഓൺലൈൻ ആങ്ങള 6 [ഗില്ലി ബാല]
കണ്ട് ഉള്ളിൽ ചിരിച്ചുകൊണ്ട് പറഞ്ഞു. "അത് ഇന്റേണൽ ഹീറ്റ് ആണ് മാഡം. മാഡത്തെപ്പോലെ ഒരു ഐറ്റം... സോറി, മാഡത്തെപ്പോലെ ഒരു പേഴ്സണാലിറ്റിയെ കാണുമ്പോൾ ആർക്കും ആ ചൂട് തോന്നിപ്പോകും."
ഞാൻ പതുക്കെ അകത്തേക്ക് കയറി. എന്നെ കണ്ടതും അഭിഷേക് പെട്ടെന്ന് മുഖത്തെ ഭാവം മാറ്റി. അവൻ വളരെ വിനയത്തോടെ എന്നെ സ്വാഗതം ചെയ്തു.
അഭിഷേക്: "വരൂ സർ... ദാ, വെള്ളം കുടി കഴിഞ്ഞല്ലോ. ബുക്കിംഗ് പേപ്പർ ഒക്കെ റെഡിയാണ്. നമുക്ക് ഈ ടേബിളിലേക്ക് ഇരിക്കാം."
അവൻ ഒന്നും അറിയാത്തവനെപ്പോലെ ഇരുന്നെങ്കിലും, അമ്മുവിന്റെ മുഖത്തെ ആ കള്ളച്ചിരി അവൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്ന് എനിക്ക് പറഞ്ഞുതന്നു.
കാർ ബുക്കിംഗും മറ്റു നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയായി. ഡെലിവറി ഇന്ന് തന്നെ ലഭിക്കുമെന്നത് ഒരു വലിയ ഭാഗ്യമായിരുന്നു. പുതിയ കാറിന്റെ താക്കോൽ കയ്യിൽ കിട്ടിയപ്പോൾ അമ്മുവിന്റെ സന്തോഷം അതിരുകടന്നു. ഞങ്ങൾ ആ പുത്തൻ ടാറ്റാ കാറിൽ ഷോറൂമിന് പുറത്തേക്ക് ഇറങ്ങി.
കാർ പതുക്കെ മെയിൻ റോഡിലേക്ക് കയറ്റിയതും അമ്മു തന്റെ ഫോണെടുത്ത് ഗൂഗിൾ മാപ്പ് ഓൺ ചെയ്തു.
അമ്മു: "മഹിയേട്ടാ, ലൊക്കേഷൻ ഇട്ടു... ഗോവ!"
മാപ്പിൽ ദൂരവും സമയവും തെളിഞ്ഞു വന്നു:
ബാംഗ്ലൂർ മുതൽ ഗോവ വരെ: 560 കിലോമീറ്റർ
സമയം: ഏകദേശം 10 മണിക്കൂർ 30 മിനിറ്റ്
ഞാൻ: "പത്തു മണിക്കൂറിലധികം ഡ്രൈവ് ചെയ്യാനുണ്ട്. റെഡിയല്ലേ നീ?"
അമ്മു: "പിന്നെന്താ! ഏട്ടന്റെ കൂടെ ഈ കാറിൽ ഇങ്ങനെ ഇരിക്കാൻ എന്ത് സുഖമാണെന്നോ. നോക്കിയേ... ബാംഗ്ലൂർ നഗരം വിട്ടു തുടങ്ങിയപ്പോഴേ വല്ലാത്തൊരു ഫ്രീഡം തോന്നുന്നു."
അവൾ തന്റെ സീറ്റിൽ ഒന്നുകൂടി അമർന്നിരുന്നു. ഷർട്ടിന്റെ
💬 Comments
View all comments