Chapter Title : ഓൺലൈൻ ആങ്ങള 7 [ഗില്ലി ബാല]
എടുക്കുന്നത് എന്ന് പേടിച്ചാ ഞാൻ ഇരിക്കുന്നത്."
അമ്മു എന്റെ കഴുത്തിലൂടെ കൈ ചുറ്റി എന്നിലേക്ക് ഒന്ന് കൂടി അടുത്തു. അവൾ എന്റെ ചുണ്ടുകളിൽ പതുക്കെ ഒന്ന് കടിച്ചു. "നീ അധികം പേടിക്കണ്ട. നീ മര്യാദയ്ക്ക് നിന്നാൽ നിനക്ക് വേണ്ടതൊക്കെ ഞാൻ തരും. പക്ഷേ ഇനിയും ഇതുപോലത്തെ ഉടായിപ്പുമായി വന്നാൽ പാൻ അല്ല, അതിലും വലുത് ഞാൻ എടുക്കും, പറഞ്ഞേക്കാം."
ഞാൻ അവളെ ചേർത്തുപിടിച്ചു. ഇന്നലത്തെ ആ അവഗണനയും സങ്കടവും അവളുടെ ഈ ഒരു ചിരിയിൽ ഇല്ലാതായി. അല്പം മുൻപ് വരെ ശത്രുക്കളെപ്പോലെ ഇരുന്ന ഞങ്ങൾ ഇപ്പോൾ പഴയത് പോലെ ഇണക്കുരുവികളായി മാറി. എങ്കിലും ഇന്നലെ രാത്രി കേട്ട ആ ശബ്ദങ്ങളും കണ്ട കാര്യങ്ങളും എന്റെ ഉള്ളിൽ ഒരു കൗതുകമായി ബാക്കി കിടന്നു.
ഞാൻ അവളെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. അമ്മുവിന്റെ മുഖത്തെ ആ ദേഷ്യം പൂർണ്ണമായും അലിഞ്ഞുപോയിരുന്നു. അവൾ എന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് ഓരോ വൃത്തങ്ങൾ വരച്ചുകൊണ്ടിരുന്നു.
ഞാൻ: "അല്ല, ഇപ്പൊ 'മഹേഷേ' എന്നുള്ള വിളി നിർത്തിയോ? രാത്രി മൊത്തം അതായിരുന്നല്ലോ ശരണം."
അമ്മു പതുക്കെ മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ കണ്ണുകളിൽ പഴയ ആ പ്രണയം തിളങ്ങുന്നുണ്ടായിരുന്നു. അവൾ എന്റെ കവിളിൽ തലോടിക്കൊണ്ട് പതുക്കെ മന്ത്രിച്ചു.
അമ്മു: "അതൊക്കെ ഇന്നലെയല്ലേ മഹേഷേട്ടാ... ദേഷ്യം വന്നപ്പോൾ പറഞ്ഞു പോയതാ. എന്റെ മഹേഷേട്ടനില്ലാതെ എനിക്ക് ആരുണ്ട്? പക്ഷേ എന്നെ ഇത്രയും പേടിപ്പിച്ചത് കൊണ്ടാ ഞാൻ അങ്ങനെ വിളിച്ചത്."
'മഹേഷേട്ടാ' എന്ന ആ വിളി വീണ്ടും കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് തണുത്തു. ഇന്നലെ അനുഭവിച്ച ആ അവഗണനയെല്ലാം ആ
💬 Comments
View all comments