Chapter Title : ഓൺലൈൻ ആങ്ങള 7 [ഗില്ലി ബാല]
നോക്കി ആ പഴയ കുസൃതിച്ചിരിയോടെ ഒന്ന് കണ്ണിറുക്കി.
ഹൻസിയ: "ചേട്ടൻ മാത്രമല്ലല്ലോ, ചേട്ടന്റെ അമ്മുവും നല്ല വർക്ക്ഔട്ടിൽ ആയിരുന്നു എന്ന് തോന്നുന്നല്ലോ? രണ്ടുപേരും ഒരുമിച്ച് ജിമ്മിൽ പോയതാണോ?"
അവളുടെ ആ ചോദ്യം കേട്ടതും ഞാൻ ശരിക്കും ചമ്മിപ്പോയി. എന്റെ നെഞ്ചിലെ വിയർപ്പും അമ്മുവിന്റെ ആ വേഷവും കഴുത്തിലെ പാടുകളും ഒക്കെ അവൾ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്.
ഞാൻ: (ഒന്ന് ഇളിച്ചു കാണിച്ചുകൊണ്ട്) "അത് പിന്നെ... രാവിലെ ആകുമ്പോൾ രണ്ടാൾക്കും ഓരോ ഓരോ തിരക്കുകളല്ലേ. നിങ്ങൾ ഇരുക്ക്, ഞാൻ ഒന്ന് ഫ്രഷ് ആയി വരാം."
ഞാൻ വേഗം ബെഡ്‌റൂമിലേക്ക് വലിഞ്ഞു. അകത്ത് അമ്മു വല്ലാത്തൊരു വെപ്രാളത്തിലായിരുന്നു. അവൾ തന്റെ ഷോർട്സ് മാറ്റി ഒരു കറുത്ത ട്രാക്ക് പാന്റും, മുകളിലേക്ക് ഒരു ചുവന്ന ലൂസ് ബനിയനും ധരിക്കുകയായിരുന്നു. അലങ്കോലമായ മുടി അവൾ പതുക്കെ ഒതുക്കി കെട്ടാൻ ശ്രമിക്കുന്നുണ്ട്.
അമ്മു: "ആരാ മഹേഷേട്ടാ അത്? ഒന്ന് പറയണ്ടേ... ഞാൻ ആ കോലത്തിലല്ലേ അവരുടെ മുന്നിലേക്ക് ചെന്നത്."
ഞാൻ: "ഞാൻ ഇന്നലെ പറഞ്ഞില്ലേടി, താഴെ വെച്ച് രണ്ട് മലയാളികളെ പരിചയപ്പെട്ടു എന്ന്. നീ അന്ന് വല്ലാത്ത പിണക്കത്തിൽ ആയതുകൊണ്ട് അതൊന്നും ശ്രദ്ധിച്ചു കാണില്ല. അജ്മലും ഹൻസിയയുമാണ്."
അമ്മു: (മുഖം വീർപ്പിച്ച്) "എന്നാലും ഒന്ന് പറഞ്ഞിട്ട് വാതിൽ തുറക്കാമായിരുന്നു. ആകെ നാണം കെട്ടു. ആ പയ്യൻ എന്നെ നോക്കുന്നത് കണ്ടില്ലേ? അവന്റെ കൂടെയുള്ള ആ പെൺകുട്ടി എല്ലാം മനസ്സിലാക്കി കാണും."
ഞാൻ: (ചിരിച്ചുകൊണ്ട്) "അതൊക്കെ ഒരു രസമല്ലേടി... നമ്മുടെ ഇടയിൽ നടന്ന കാര്യങ്ങൾ അവർക്കും മനസ്സിലാകട്ടെ."
അമ്മു: "രസം നിനക്ക് പറഞ്ഞതാ!"
അവൾ എന്റെ മുതുകത്ത്
💬 Comments
View all comments