0%

Chapter Title : ഓൺലൈൻ ആങ്ങള 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 5.2K

നോക്കി പതുക്കെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ അസൂയയല്ല, പകരം ഒരു വികൃതിയായിരുന്നു.
​അമ്മു: "അപ്പോ ശരിയാണ്... ഏട്ടൻ അവളെ ഒന്ന് മനസ്സിൽ അളന്നു കഴിഞ്ഞു. പക്ഷേ സമ്മതിക്കണം, അവളുടെ ആ നടത്തവും ആ ചിരിയും ഒക്കെ നല്ല ഭംഗിയുള്ളതാ. ആണുങ്ങളെ പെട്ടെന്ന് ആകർഷിക്കുന്ന ഒരു ശരീരപ്രകൃതിയാണ് അവൾക്ക്."
​ഞാൻ: "നീ പറഞ്ഞത് ശരിയാ. പക്ഷേ എനിക്ക് അതിനേക്കാൾ അത്ഭുതം തോന്നിയത് അവൾ നിന്നെ നോക്കിയപ്പോഴാ. നിങ്ങൾ തമ്മിൽ വല്ലാത്തൊരു സിങ്ക് ഉണ്ട്. ഇന്ന് രാത്രി പബ്ബിൽ ചെല്ലുമ്പോൾ ആ ചുവന്ന ലൈറ്റിൽ ഹൻസി എങ്ങനെയുണ്ടാകും എന്ന് ഞാൻ ആലോചിക്കുകയായിരുന്നു."
​അമ്മു എന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് ഓരോ വട്ടം വരച്ചു. "ഹ്മ്മ്... നീ അവളുടെ കാര്യത്തിൽ ഇത്രയും റിസർച്ച് നടത്തുമെന്ന് ഞാൻ കരുതിയില്ല. എന്തായാലും രാത്രി പബ്ബിൽ വച്ച് നമുക്ക് കാണാം. നിന്റെ ഈ നോട്ടം അവൾക്കും മനസ്സിലാകുന്നുണ്ടോ എന്ന് എനിക്ക് അറിയണം."

​ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു. ഹൻസിയുടെ ആ ലാവണ്യവും അജ്മലിന്റെ ആജാനബാഹുവായ രൂപവും ഞങ്ങളുടെ ഇടയിൽ ഒരു പുതിയ തരം ആവേശം നിറച്ചിരുന്നു.

ഇഷ്ട്ടപെട്ടാൽ ഒരു ലൈക്കും കമെന്റും തരിക ❤️

💬 Comments

View all comments