Chapter Title : ഓൺലൈൻ ആങ്ങള 8 [ഗില്ലി ബാല]
മ്യൂസിക്കിന്റെ ബേസ് ഓരോ തവണ മുഴങ്ങുമ്പോഴും അജ്മലിന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.
"അജൂ... നീയെന്താ ഇങ്ങനെ ഒരു മരത്തടി പോലെ നിൽക്കുന്നത്? കൈകൾ എന്റെ അരക്കെട്ടിൽ വെക്ക്,"
അമ്മു അവന്റെ കൈകൾ വലിച്ച് തന്റെ ഇടുപ്പിൽ വെച്ചു.
അമ്മുവിന്റെ നഗ്നമായ പുറത്ത് അവന്റെ വിരലുകൾ സ്പർശിച്ചതും അജ്മൽ ഒന്ന് വിറച്ചു.
"അത്... അമ്മൂ... ആളുകൾ കാണില്ലേ? പിന്നെ മഹേഷേട്ടൻ..." അവൻ വിക്കി വിക്കി പറഞ്ഞു.
അമ്മു പതുക്കെ ചിരിച്ചു. അവൾ അവന്റെ കഴുത്തിലൂടെ കൈകൾ കോർത്ത് അവനെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. "മഹേഷേട്ടൻ അവിടെ ഹൻസിയെ പഠിപ്പിക്കുകയാ. നീ അതൊന്നും നോക്കണ്ട. ആരെങ്കിലും ചോദിച്ചാൽ നീ എന്റെ അനിയനാണെന്ന് ഞാൻ പറഞ്ഞോളാം, മതിയോ?"
"അനിയനോ? ഈ വേഷത്തിൽ കണ്ടാൽ ആരെങ്കിലും വിശ്വസിക്കുമോ?അതും ഇങ്ങനെ…?"
അജ്മൽ പതുക്കെ ചോദിച്ചു. അവന്റെ കണ്ണുകൾ അറിയാതെ തന്നെ അവളുടെ കൗൾ നെക്ക് വസ്ത്രത്തിനുള്ളിലെ ആഴങ്ങളിലേക്ക് പതിഞ്ഞു.
"വിശ്വസിക്കില്ലല്ലേ? എന്നാൽ പിന്നെ നിനക്ക് ഇഷ്ടമുള്ളത് പോലെ കരുതിക്കോ," അമ്മു അവന്റെ കാതോരം ചേർന്ന് മന്ത്രിച്ചു.
ആ ചൂടുനിശ്വാസം അജ്മലിന്റെ കാതിൽ തട്ടിയതും അവന്റെ സകല നിയന്ത്രണവും പോയി. അവൻ പതുക്കെ അവളുടെ അരക്കെട്ടിൽ പിടി മുറുക്കി. പേടി ഉള്ളിലുണ്ടെങ്കിലും, ആ സ്പർശനത്തിന്റെ ലഹരി അവനെ കീഴ്പ്പെടുത്തിത്തുടങ്ങിയിരുന്നു.
"അമ്മൂ... നിന്റെ ഈ ഡ്രസ്സ്... ഇത് വല്ലാതെ..." അജ്മൽ വാക്കുകൾ കിട്ടാതെ പരുങ്ങി.
"എന്താ? കൊള്ളില്ലേ?"
"അതല്ല... ഇത് കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു,വല്ലാത്ത ഹോട്ട്…" അവൻ സത്യം തുറന്നു പറഞ്ഞു.
അമ്മു പൊട്ടിച്ചിരിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് പതുക്കെ ചാഞ്ഞു കൊണ്ട് താളത്തിനൊത്ത് ചുവടുവെച്ചു. അജ്മൽ
💬 Comments
View all comments