Chapter Title : ഓൺലൈൻ ആങ്ങള 8 [ഗില്ലി ബാല]
മടി പതുക്കെ മാറാൻ തുടങ്ങി. അവൻ ഇടയ്ക്കിടെ അമ്മുവിന്റെ ആ വശ്യമായ വസ്ത്രത്തിലേക്ക് നോക്കുന്നുണ്ടായിരുന്നു.
അജ്മൽ: "അമ്മൂ... എനിക്ക് ഒരു കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു. ഈ വേഷം... ഇത് മഹേഷേട്ടൻ സമ്മതിക്കുമോ നീ ഇടുന്നത്? ഇത് വല്ലാതെ ബോൾഡ് ആണല്ലോ."
അമ്മു: "അതിനെന്താ അജൂ? മഹേഷേട്ടന് ഞാൻ ഇങ്ങനെ ഒരുങ്ങുന്നത് ഇഷ്ടമാണ്. ഞങ്ങളുടെ ഇടയിൽ അങ്ങനെയുള്ള നിയന്ത്രണങ്ങൾ ഒന്നുമില്ല. എന്തേ... നിനക്ക് ഇത് കണ്ടിട്ട് വല്ലാതെ തോന്നുന്നുണ്ടോ?"
അജ്മൽ: (മടിയോടെ) "അതല്ല... ഈ വസ്ത്രത്തിന് പുറകിൽ ഒന്നുമില്ലല്ലോ. ബാക്ക് മുഴുവൻ ഇങ്ങനെ തുറന്നു കിടക്കുന്നത് കാണുമ്പോൾ... എനിക്കറിയില്ല, നാട്ടിലൊന്നും ആരും ഇങ്ങനെ ധരിക്കാറില്ലല്ലോ. നിന്റെ ആ നോട്ടവും ഈ വേഷവും കൂടി ചേരുമ്പോൾ ശരിക്കും ആളാകെ മാറിപ്പോകുന്നു."
അമ്മു ബിയർ കുപ്പി ചുണ്ടോടടുപ്പിച്ചു കൊണ്ട് അവനെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ അജ്മലിനെ കൂടുതൽ കുഴപ്പിക്കാനുള്ള എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ബിയർ പകുതിയായപ്പോഴേക്കും അജ്മലിന്റെ ശരീരത്തിലെ വിറയൽ മാറി ഒരു പ്രത്യേക ഉന്മേഷം വന്നു തുടങ്ങിയിരുന്നു. അമ്മു അവന്റെ അരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു.
അമ്മു: "അല്ല അജൂ... ഞാൻ അപ്പോഴേ ശ്രദ്ധിച്ചതാ, നിന്റെ ഈ തോളും കയ്യുമൊക്കെ നല്ല ഉറപ്പുള്ളതാണല്ലോ. നീ ജിമ്മിലൊക്കെ പോകാറുണ്ടോ? മഹേഷേട്ടനും ബോഡി ഒക്കെ നോക്കാറുണ്ട്, പക്ഷെ നിന്റെ ഈ ഒരു നിന്റെയീ ബോഡി സ്പെഷ്യൽ ആണ്..."
അമ്മുവിന്റെ ആ പുകഴ്ത്തൽ കേട്ടപ്പോൾ അജ്മലിന് വല്ലാത്തൊരു അഭിമാനം തോന്നി.
അജ്മൽ: "അത്... അമ്മൂ, ഞാൻ കഴിഞ്ഞ മൂന്ന്
വർഷമായി ബോഡി ബിൽഡിംഗ് ചെയ്യുന്നുണ്ട്.
നാട്ടിൽ ഒരു ജിം പാർട്ണർ കൂടിയാണ് ഞാൻ. ദിവസവും
💬 Comments
View all comments