0%

Chapter Title : ഓൺലൈൻ ആങ്ങള 8 [ഗില്ലി ബാല]

Author : Gilli Bala Read All Parts 6.6K

അജൂ... ബോധം പോയാൽ നിന്നെ താങ്ങാൻ എനിക്ക് കഴിയില്ല. നിന്റെ ഈ വമ്പൻ ബോഡി ഞാൻ എങ്ങനെ എടുത്ത് ബെഡിൽ ഇടും? അതുകൊണ്ട് കണ്ണ് തുറന്ന് തന്നെ നോക്കിക്കോ... കാണേണ്ടതൊക്കെ നല്ല വൃത്തിക്ക് കണ്ടോ.പിന്നെ ഞാൻ യക്ഷി. ആണോ. എന്ന് ചോദിച്ചില്ലേ…മുഴുവനായി അല്ലെങ്കിലും ഞാനുമൊരു യക്ഷി തന്നെയാണ്…എനിക്കീ ആണുങ്ങളുടെ ചോര കുടിക്കാനൊക്കെ ഇഷ്ട്ടമാ"

അജു ഒന്ന് മടിച്ചുകൊണ്ട്..

“ എനിക്കും ഇഷ്ട്ടമാ…ഇതുപോലുള്ള യക്ഷികളെ…അ.. അമ്മു…

ഞാനൊരു ആഗ്രഹം പറഞ്ഞോട്ടെ…”

“പറാ…എന്താ ഈ യക്ഷി ചെയ്യേണ്ടത്.?

​അജ്മൽ പതുക്കെ അവളുടെ അരക്കെട്ടിലേക്ക് കൈ നീട്ടി.

"എങ്കിൽ പിന്നെ ആ ചരട് ഒന്ന് ഞാൻ തൊട്ടു നോക്കട്ടെ... അത് അത്രയ്ക്ക് സ്ട്രോങ്ങ് ആണോ എന്ന് എനിക്കൊന്ന് അറിയണം."

​അമ്മു അത് കേട്ട് അവനെ ഒന്ന് നോക്കി ചിരിച്ചു. ആ നോട്ടത്തിൽ "നീ ധൈര്യമായി തൊട്ടോ" എന്നൊരു പച്ചക്കൊടി ഉണ്ടായിരുന്നു. അജ്മലിന്റെ കൈകൾ പതുക്കെ അവളുടെ നഗ്നമായ പുറത്തേക്ക് നീങ്ങി.

അജ്മൽ ആകെ വിയർത്തു കുളിച്ചിരുന്നു. അമ്മുവിന്റെ ആ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ അവൻ തീരുമാനിച്ചു. അവൻ പതുക്കെ തന്റെ വിരലുകൾ അവളുടെ നഗ്നമായ പുറകിലൂടെ ചലിപ്പിച്ചു. ആ ചർമ്മത്തിന്റെ മിനുസത്തിൽ അവന്റെ കൈകൾ ഒന്ന് തെന്നി. അവസാനം, ആ നേർത്ത സിൽക്ക് ചരടിൽ അവന്റെ വിരലുകൾ ഉടക്കി.

​അജ്മൽ: "അമ്മൂ... ഇത് ശരിക്കും ഒരു നൂല് പോലെയുണ്ടല്ലോ. ഇത് പൊട്ടിയാൽ നീ എന്ത് ചെയ്യും?"

​അമ്മു: "അതിപ്പോ നീ വലിച്ചു നോക്കിയാലല്ലേ അറിയൂ. നീ ഒരു പരീക്ഷണം നടത്തി നോക്ക്."

​അമ്മുവിന്റെ ആത്മവിശ്വാസം കണ്ടപ്പോൾ അജ്മലിന് ഒരു കുസൃതി തോന്നി.

💬 Comments

View all comments