Chapter Title : ഓൺലൈൻ ആങ്ങള 8 [ഗില്ലി ബാല]
വന്യമായ മ്യൂസിക്കിനൊപ്പം ശരീരം ചേർത്ത് ഡാൻസ് ചെയ്യാൻ തുടങ്ങി.
ഈ സമയം ദൂരെയുള്ള ടേബിളിൽ ഇരുന്നു ചായ കുടിക്കുന്ന ലാഘവത്തോടെ ഗ്ലാസ് പിടിച്ചിരുന്ന അജ്മലിനെ ഞാൻ ശ്രദ്ധിച്ചു. അവൻ ഒന്നും മിണ്ടുന്നില്ലെങ്കിലും അവന്റെ ആർത്തിയുള്ള കണ്ണുകൾ അമ്മുവിന്റെ ഓരോ ചലനങ്ങളെയും വിഴുങ്ങുകയായിരുന്നു. അമ്മു ആഞ്ഞു തിരിയുമ്പോൾ വശങ്ങളിലെ വിടവിലൂടെ അവളുടെ വെളുത്ത തുടകൾ തെളിയുന്നതും, ആ ബാക്ക്‌ലെസ്സ് ഭാഗത്തെ വിയർപ്പ് തുള്ളികൾ തിളങ്ങുന്നതും അവൻ ശ്വാസമടക്കിപ്പിടിച്ചു നോക്കി നിന്നു.
ഹൻസി അവന്റെ അരികിലിരുന്ന് പതുക്കെ വൈൻ നുണയുന്നുണ്ടായിരുന്നു. അവളും ഇടയ്ക്കിടെ എന്നെ നോക്കി കണ്ണിറുക്കുന്നുണ്ടായിരുന്നു. ആ ചുവന്ന വെളിച്ചത്തിൽ അവരുടെ ഓരോ നോട്ടത്തിലും പുതിയൊരു ലഹരി പടരുന്നുണ്ടായിരുന്നു.
ഡാൻസ് ഫ്ലോറിലെ മ്യൂസിക് അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ചുറ്റുമുള്ളവരുടെ നോട്ടം കാര്യമാക്കാതെ ഞാൻ അമ്മുവിന്റെ അരക്കെട്ടിൽ കൈകൾ ചേർത്ത് അവളിലേക്ക് അടുത്തു. മദ്യത്തിന്റെ നേർത്ത തരിപ്പ് അവളുടെ കണ്ണുകളിൽ ചെറിയൊരു മത്തുണ്ടാക്കിയിരുന്നു.

ഞാൻ: "അമ്മൂ... അപ്പുറത്ത് നോക്കിയേ. നമ്മുടെ അജുവിന്റെ കണ്ണ് നിന്റെ ആ വിടവിലൂടെ ഉള്ളിലേക്ക് കയറാൻ നോക്കുകയാണല്ലോ.
അവന് ശരിക്കും കൺട്രോൾ പോകുന്നുണ്ടെന്ന് തോന്നുന്നു."
അമ്മു എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി. അവളുടെ ശ്വാസം എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു.
"എന്താ മഹേഷേട്ടാ നിന്റെ ഉദ്ദേശം? അവനിങ്ങനെ നോക്കുന്നു എന്ന് നീ എന്നോട് എന്തിനാ ഇപ്പോൾ പറയുന്നത്?"
ഞാൻ: "എനിക്കെന്ത് ഉദ്ദേശം? നീ അങ്ങനെയൊരു ഡ്രസ്സും ഇട്ട് അവന്റെ മുന്നിൽ ഇങ്ങനെ ആടുമ്പോൾ പാവം അവൻ എന്ത് ചെയ്യും? നിന്നെ അവൻ പച്ചയ്ക്ക് വിഴുങ്ങുമെന്നാ എനിക്ക് തോന്നുന്നത്."
അമ്മു പതുക്കെ ചിരിച്ചു, പക്ഷേ ആ ചിരിയിൽ ഒരു ഗൗരവമുണ്ടായിരുന്നു.
💬 Comments
View all comments