Chapter Title : ഒന്ന് കേറ്റിയിട്ട് പോടാ 2 [രവി]
പറ്റുന്നത് പോലെ ഞങ്ങൾ പെണ്ണുങ്ങൾക്ക് പറ്റാത്തില്ലെടോ.. ? "
"എന്നാലും .....? "
"ഒലിപ്പീര് തുടങ്ങിയോ.. ? നാല് നാൾ കൂടി.... പിടിച്ചു കളേടോ ... അഞ്ചാം നാൾ ... ആറാം നാൾ... നമുക്ക് ഒന്നിച്ചുറങ്ങാം. . പിന്നേ... ഒരു കാര്യം... നാളെ കൂടി മുഖം ഷേവ് ചെയ്‌താൽ മതി.. !"
"അതെന്താ അതിന്റെ ഗുട്ടൻസ് ?"
"അതൊക്കെ... ഞാൻ.. പിന്നെ... പറയാം... ഒരു കാര്യം കൂടി.... എവിടാ നമ്മുടെ "മധുവിധു... ?.....ഊട്ടി... കൊടൈക്കനാൽ... മൂന്നാർ... മൈസൂർ... ?"
"തണുപ്പ്... കൊടൈക്കനാലിലാണ്... അത് പോരേ ? "
"മതിയോ. മതി ... തണുപ്പ് കൂടിയാൽ എന്റെ നടു ഒടിയും. ... ഇന്ന് തന്നെ ബുക്ക് ചെയ്തേക്കാം... മധുരയ്ക്ക് ട്രെയിനിൽ.. അവ്ട്ന്ന് കാറിൽ... നാലാം നാൾ രാത്രി പോണം... കുപ്പ ബുക്ക് ചെയ്യാം... "
ഒരു വിധം നാളുകൾ തള്ളി നീക്കി. നാലാം നാൾ ജെസ്സി റയിൽവേ സ്റ്റേഷനിൽ ചെല്ലുമ്പോൾ... അവിടെ അലക്സ്..... റെഡി..
അലെക്സിനെ കണ്ട ഉടൻ ജെസ്സി ശ്രദ്ധിച്ചത്. മുഖമാണ്..
കൂടുതൽ അടുത്തു നിന്ന് ജെസ്സി ചോദിച്ചു, ഒരു സംശയത്തിന്റെ മട്ടിൽ.., "ഇന്നലെ ഷേവ് ചെയ്‌തു. .... ?"
"ഇല്ല ഇല്ല... ലാസ്റ്റ് ചെയ്‍തത് മിനിഞ്ഞാന്ന്... "
"എന്നിട്ട്... മര്യാദയ്ക്കു പുറത്തു വന്നില്ല.. "
"രാവിലെ നോക്കിക്കോ... തനിക്ക് വേണ്ടത്ര കാണും.. "
"അങ്ങിങ്ങു വെള്ളി.... കിഴവനായി... !"
"രാത്രി ഞാൻ കാട്ടി തരാം കിഴവനോ... ചെറുപ്പകാരനോ. എന്ന്.... വെള്ളം വെള്ളം എന്ന് പറയരുത്... !"
"കർത്താവെ പറഞ്ഞത് ഞാനിങ്ങു തിരിച്ചെടുത്തേ.... "
അല്പം കഴിഞ്ഞു
💬 Comments
View all comments