Chapter Title : ഒന്ന് കേറ്റിയിട്ട് പോടാ [രവി]
ആവശ്യപ്പെട്ടാൽ.... !"
പെട്ടെന്നുള്ള ജെസ്സിയുടെ avആവശ്യം എന്തായിരിക്കും ? എന്ന് ചിന്തിക്കവേ തന്നെ അലക്സ് പറഞ്ഞു. , "ജെസ്സി പറഞ്ഞോളൂ. "
"എനിക്ക് രണ്ട് ദിവസം ഉറങ്ങണം , അലക്സിന്റെ കൂടെ. "
"ഈ ത്രിലോക സുന്ദരിയെ കൊതിച്ചു നിൽകുമ്പോൾ.... ആവശ്യം ഇങ്ങോട്ട് വയ്ക്കുന്നു.. വൈദ്യൻ കല്പിക്കുന്നു... !"
"ജെസ്സിയുടെ ഇഷ്ടം.... !"
"എങ്കിൽ ഞാൻ വിളിക്കാം... " ജെസ്സി പറഞ്ഞു.
ബില്ല് പേ ചെയ്‌ത ശേഷം....
പ്രിയതമന്റെ പിന്നാലെ ഭാര്യ എന്ന പോലെ അലക്സിന്റെ പിന്നാലെ അരിക് പറ്റി ജെസ്സി........
പുറത്തിറങ്ങി തത്കാലം അവർ പിരിയാൻ തുടങ്ങി...
അലക്സ് സ്വന്തം കാറിൽ കേറാൻ നേരത്തു.. ജെസ്സി പറഞ്ഞു "അലക്സ് ഒരു നിമിഷം . എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ ? എന്റെ കാറിൽ പോകാം. തിരിച്ചു ഞാൻ ഇവിടെ ഡ്രോപ്പ് ചെയ്യാം "
"ഓ ഷുവർ "
ജെസ്സിയുടെ സ്‌കോഡയിൽ അലെക്സും കേറി...
എവിടെ പോകുന്നെന്നോ എന്തിന് പോകുന്നു എന്നോ അലക്സ് ചോദിച്ചുമില്ല , ജെസ്സി ആകട്ടെ പറഞ്ഞതുമില്ല
ആൾപെരുമാറ്റം ഇല്ലാത്ത ഒരിടത്തു ഒരു മാഞ്ചോട്ടിൽ കാർ നിർത്തി
ചുറ്റും ആളുകൾ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ജെസ്സി ആവേശ തള്ളിച്ചയിൽ അലെക്സിനെ കെട്ടിപ്പിടിച്ചു ആ ചോര ചുണ്ടിൽ ഒരു ചുടു ചുംബനം നൽകി...
ഓർക്കാപ്പുറത്ത് കിട്ടിയ സമ്മാനത്തിൽ വിറങ്ങലിച്ചു നിന്ന അലെക്സിനെ നോക്കി ജെസ്സി പറഞ്ഞു, "കണ്ടപ്പോൾ മുതൽ കൊതിപ്പിച്ചു കളഞ്ഞു, ആ ചുണ്ട്, ക്ലീൻ ഷേവ് , സോറി ഡാ "
"ആഗമനോദ്ദേശം നിറവേറ്റിയ നിർവൃതിയിൽ.. ജെസ്സി തിരിച്ചു കോഫി
💬 Comments
View all comments