Chapter Title : ഒന്നാകാം 1 [Rocky]
അടി ഇല്ലാലോ...
ആന്റിയുടെ നെയിം എന്തുവാ
ഗിരിജ...
അപ്പോ അമ്മയും ഗിരിജ ആന്റിയും കുറച്ച് നേരം സംസാരിച്ചു ഇരുന്നോ... ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം...
മഞ്ജു : ങേ കുറച്ച് കഴിഞ്ഞ കല്യാണം ആണെടാ... നീ ഇപ്പോ എവടെ പോണ്...
ഹോ ഞാൻ പുറത്ത് ഒണ്ട് അമ്മ... എവിടെയും പോണില്ല...
ചന്തു: ഞങ്ങൾ ഇപ്പോ വരാം അമ്മേ...
ഗിരിജ : ഓ ചെല്ല് മക്കളെ...
ഞാനും ചന്തുവും നടന്നു പുറത്ത് വന്നു...
ചന്തു: ടാ കട ഒന്നുമില്ലേ ഇവിടെ...
എന്തിന്..
ഒന്ന് പുകക്കാൻ...
നിനക്ക് എപ്പഴും ഇതാണോ ചിന്ത...
ഒരു രസം...
നിന്റെ അമ്മക് അറിയാവോ വലിക്കുന്ന കാര്യം...
പോടാ... അറിഞ്ഞ എന്നെ കൊല്ലും...
എങ്കിൽ അടങ്ങി നിക്ക്..
കളക്ഷൻ ഒന്നും ഇല്ലേ അളിയാ...
കുറച്ച് ഒണ്ട്...
എന്തിയെ...
അടങ്ങി നിക്കടയ്...
ചന്തു :ടാ ടാ... നീ ആന്റിമാരെ ആയിരിക്കുമല്ലോ നോട്ടം...
പോടാ ഒന്ന്... ഒന്നാമതെ മുഴുവൻ ബന്ധുക്കൾ ആണ്...
എന്നാലും...
ചിലത് കണ്ടാൽ നോക്കി പോവുനതാ മോനേ...നീ പിന്നെ നോക്കത്തില്ലലോ...
നിനക്ക് പിന്നെ ആന്റിമാർ ഒരു വീക്നെസ് അല്ലേ...
ഡൈ.. നിനക്ക് ലൈൻ ഉള്ളതിന്റെ ഗമ അല്ലെ...
പോടാ ഒന്ന്... അവളെ ഒന്ന് വളച്ചു എടുക്കാൻ പെട്ട പാട് എനിക്ക് അറിയാം...
അവൾ എന്ത് പറയുന്ന്... സുഖമാണോ...
ഓ അവൾ കുഴപ്പമില്ലടാ...
നാളെ ക്ലാസ്സിന് പോണമല്ലോ...
ഓഹ് അതാ ഒരു മെനക്കേട്... രാവിലെ എഴുനേറ്റ് വരണ്ടേ...
നീ അസ്സയിന്മെന്റ് എഴുതിയോ...
ഏത്... പോടാ നാളെ ഇനി അതും ഉണ്ടോ...
ഓ... നാളെ വെക്കണം...
അപ്പോ
💬 Comments
View all comments